tag:blogger.com,1999:blog-8675628882781295855.post1088175384838695343..comments2023-06-27T06:32:22.486-07:00Comments on വര്‍മ്മാലയം: ഇപ്പോ തോന്നിയ തമാശകള്അനുരഞ്ജ വര്‍മ്മhttp://www.blogger.com/profile/09667145293106981494noreply@blogger.comBlogger82125tag:blogger.com,1999:blog-8675628882781295855.post-8974074588038349042011-03-07T04:45:23.299-08:002011-03-07T04:45:23.299-08:00pooranennnu karudhi marapothil chenna oraralodu, v...pooranennnu karudhi marapothil chenna oraralodu, vekkato, pothilulla aal. venda, njan irangiyitu vekkamUnknownhttps://www.blogger.com/profile/04305570477735108134noreply@blogger.comtag:blogger.com,1999:blog-8675628882781295855.post-42901855927556405222010-04-24T01:10:07.769-07:002010-04-24T01:10:07.769-07:00ഹാര്‍ഡ് വെയര്‍ കടയാണെന്നു കരുതി ബ്ലോഗാപ്പീസില്‍ കയ...ഹാര്‍ഡ് വെയര്‍ കടയാണെന്നു കരുതി ബ്ലോഗാപ്പീസില്‍ കയറിയ ആള്: "പിക്കാസുണ്ടോ?"
ബ്ലോഗര്‍: ഇക്കാസില്ല. സിയയും ഇടിയും ദില്ബനുമുണ്ട്. വിളിക്കണോ?കോത്താഴത്ത് വര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-6380647919061581292009-12-29T01:15:40.286-08:002009-12-29T01:15:40.286-08:00ssAnonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-76302790442657062992009-12-22T07:10:15.509-08:002009-12-22T07:10:15.509-08:00റാന്‍.റാന്‍.റാന്‍മൂളിhttps://www.blogger.com/profile/08082705626529589715noreply@blogger.comtag:blogger.com,1999:blog-8675628882781295855.post-25441824610378559962009-10-30T14:23:22.714-07:002009-10-30T14:23:22.714-07:00വീണ്ടും ഹോട്ടല്‍ എന്ന് കരുതി ബാര്‍ബര്‍ ഷോപ്പിലെത്തിയ ...വീണ്ടും ഹോട്ടല്‍ എന്ന് കരുതി ബാര്‍ബര്‍ ഷോപ്പിലെത്തിയ പഴയ ആ വൃദ്ധന്: എന്തുണ്ട്

ദേഷ്യം വന്ന ബാര്‍ബര്‍: പരമ തെണ്ടീ.... കണ്ട വര്‍മമാരെ കൊണ്ടു പറയിപ്പിച്ചപ്പോള്‍ തനിക്കു സമാധാനമായില്ലേ?mjithinhttps://www.blogger.com/profile/09187972241572308901noreply@blogger.comtag:blogger.com,1999:blog-8675628882781295855.post-38497922969832323432009-09-27T05:04:44.600-07:002009-09-27T05:04:44.600-07:00തമാശയാണു എന്നു കരുതി കയറി
നോക്കുമ്പോള്‍ കഴുത്തറുപ...തമാശയാണു എന്നു കരുതി കയറി
നോക്കുമ്പോള്‍ കഴുത്തറുപ്പന്‍ സാധനം
വീണ്ടും പ്രതീക്ഷിക്കുന്നു

നീലന്Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-44219421898192721492009-09-24T00:54:22.901-07:002009-09-24T00:54:22.901-07:00mara uruppadikal vilkkunna kada aanennu karuthi ba...mara uruppadikal vilkkunna kada aanennu karuthi bakeriyil chenna oraal: thekkku undo?

bakery udama: illa breado, puffso mathiyo?

ayaal: randul oro adi veethamAnonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-61374617096660481402009-09-19T14:54:31.611-07:002009-09-19T14:54:31.611-07:00സുരേഷ്ഗോപിയാണെന്ന് കരുതി ഒരു പുതുമുഖ നടനോട് തിരക്ക...സുരേഷ്ഗോപിയാണെന്ന് കരുതി ഒരു പുതുമുഖ നടനോട് തിരക്കഥാകൃത്ത് ഫോണില്‍ : ആ പിന്നെ, ഒരോ ഡയലോഗ് കഴിയുമ്പോഴും ഷിറ്റടിക്കണം..പറ്റുമോ?
നടന് : അയ്യോ സാര്‍...ഒരോ ഡയലോഗ് കഴിയുമ്പോഴും ബുദ്ധിമുട്ടാണ്..എനിക്ക് പൈല്‍സിന്റെ അല്പം അസുഖമുണ്ട് സാര്‍.വാങ്ങിയടിവര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-49328857825663796622009-09-18T05:50:39.641-07:002009-09-18T05:50:39.641-07:00കണ്ണാശുപത്രി ആണെന്ന് കരുതി ഐസ്ഫ്രൂട്ട് വില്പനക്കാ...കണ്ണാശുപത്രി ആണെന്ന് കരുതി ഐസ്ഫ്രൂട്ട് വില്പനക്കാരന്റെ അടുത്ത് ചെന്ന അന്ധന് : ഐസ് ഉണ്ടോ രണ്ടെണ്ണം എടുക്കാന്‍?
ഐസുകാരന് : പിന്നേയ്! ഏത് വേണം..പാലൈസ്, കോലൈസ്, മുന്തിരി, സേമിയ, സിപ്പപ്പ്...വിറ്റടിവര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-75626853900135298582009-09-18T01:39:43.081-07:002009-09-18T01:39:43.081-07:00ഇന്റര്‍നെറ്റിലെ മ്യൂസിക് ഫയല്‍ ആണെന്ന് കരുതി പെണ്...ഇന്റര്‍നെറ്റിലെ മ്യൂസിക് ഫയല്‍ ആണെന്ന് കരുതി പെണ്‍കുട്ടിയോട് ഒരുത്തന്: എന്റെ laptop ലേക്ക് നിന്നെ download ചെയ്തിട്ട് unzip ചെയ്ത് mouse കൊണ്ട് ക്ലിക്ക് ചെയ്യട്ടേ?
അപ്പോള്‍ പെണ്ണ് : പ്ഫാ.......ഡീസന്റ് വര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-65472547720770776312009-09-18T00:13:59.268-07:002009-09-18T00:13:59.268-07:00സ്പോര്‍ട്ട്സ് കടയാണെന്ന് കരുതി ഹോട്ടലില്‍ കയറിയ ആള...സ്പോര്‍ട്ട്സ് കടയാണെന്ന് കരുതി ഹോട്ടലില്‍ കയറിയ ആള്: ഷോട്ട് പുട്ട് ഉണ്ടോ?
ഹോട്ടലുകാരന് : ഇല്ലല്ലോ, അരിപ്പുട്ടും ഗോതമ്പ് പുട്ടും ഉണ്ട്. ഓരോ പ്ലേറ്റ് എടുക്കട്ടെ?വാങ്ങിയടിവര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-19797701276844032292009-09-17T23:53:25.269-07:002009-09-17T23:53:25.269-07:00സ്റ്റേഷനറി കടയാണെന്ന് കരുതി സുഗന്ധവ്യന്ജന (ആ ലത്...സ്റ്റേഷനറി കടയാണെന്ന് കരുതി സുഗന്ധവ്യന്ജന (ആ ലത് തന്നെ) കടയില്‍ കയറിയ ഗള്ഫന് : ഓള്‍ഡ് സ്പൈസ് ഉണ്ടോ?
കടക്കാരന് : പോക്രിത്തരം പറയരുത്..ഇവിടെ പഴയ സ്പൈസുകള്‍ വില്‍ക്കാറില്ല..എല്ലാം പുതിയതാ.വിറ്റടിവര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-4750025715748198702009-09-17T13:45:12.827-07:002009-09-17T13:45:12.827-07:00ഹോട്ടലാണെന്ന് കരുതി സിഡി ഷോപ്പില്‍ കയറിയ ഒരാള്‍:
പ...ഹോട്ടലാണെന്ന് കരുതി സിഡി ഷോപ്പില്‍ കയറിയ ഒരാള്‍:
പീസ് മസാല ഉണ്ടോ?
കടക്കാരന്: ഇഷ്ടം പോലെയുണ്ടല്ലോ, ഷക്കീല പീസ്, രേഷ്മ പീസ്, മറിയ പീസ്.ഏതു മസാല വേണം?ഷിറ്റിടല് വര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-24689185394675315162009-09-17T10:55:08.746-07:002009-09-17T10:55:08.746-07:00ഹി.ഹി.. അല്ലാ, ഈ വാങ്ങിയടിവര്‍മ്മ എന്നാല്‍ അടിവാങ്...ഹി.ഹി.. അല്ലാ, ഈ വാങ്ങിയടിവര്‍മ്മ എന്നാല്‍ അടിവാങ്ങിയ വര്‍മ്മ എന്നാണോ അര്‍ത്ഥം ?ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-8675628882781295855.post-91477221784197227842009-09-17T10:50:07.274-07:002009-09-17T10:50:07.274-07:00ബേക്കറി ആണെന്ന് കരുതി ഇരുമ്പ് കടയില്‍ കയറിയ ഒരു അമ...ബേക്കറി ആണെന്ന് കരുതി ഇരുമ്പ് കടയില്‍ കയറിയ ഒരു അമേരിക്കന്‍ മലയാളി : ഡോനട്ട് ഉണ്ടോ?
അപ്പോള്‍ കടക്കാരന് : ഇല്ലല്ലോ..രണ്ടിഞ്ചിന്റേയോ മൂന്നിഞ്ചിന്റേയോ നട്ട് ഉണ്ട്. വേണോ?വാങ്ങിയടിവര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-19296211004598397432009-09-17T10:48:30.210-07:002009-09-17T10:48:30.210-07:00ഫെരാരി ഫോര്‍മുല വണ്‍ റ്റീം ക്യാമ്പാണെന്ന് കരുതി തട...ഫെരാരി ഫോര്‍മുല വണ്‍ റ്റീം ക്യാമ്പാണെന്ന് കരുതി തട്ടുകടയില്‍ കയറിയ ഒരാള്‍ : മൈക്കല്‍ ഷൂ മാക്കര്‍ ഉണ്ടോ?
അപ്പോള്‍ തട്ടുകടക്കാരന് : മൈക്കള്‍ ഷൂ ഉണ്ടാക്കുന്നത് ഇവിടെയല്ല, തമ്പീടെ ഹവായ് കടയിലാ. ഇവിടെ ബാബു പൊറോട്ടാ മേക്കര്‍ ഉണ്ട്. വിളിക്കണോ?വാങ്ങിയടിവര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-38343684867166647352009-09-17T05:01:10.054-07:002009-09-17T05:01:10.054-07:00എയര്‍ലൈന്‍ ബുക്കിംഗ് സെന്ററാണെന്ന് കരുതി ജ്യൂസ് സ്...എയര്‍ലൈന്‍ ബുക്കിംഗ് സെന്ററാണെന്ന് കരുതി ജ്യൂസ് സ്റ്റാളില്‍ ചെന്ന ഗള്ഫുകാരന് : ഒരു ഷാര്‍ജ്ജ.
ജ്യൂസുകാരന്‍ : ഷാര്‍ജ്ജക്ക് പാലില്ല. മുസംബി ജ്യൂസോ സോഡാ സര്ബ്ബത്തോ എടുക്കട്ടെ?വിറ്റടിവര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-55138878819917274672009-09-17T04:58:40.550-07:002009-09-17T04:58:40.550-07:00വിറ്റടിക്കുന്ന വര്‍മ്മയുടെ വീടാണെന്ന് കരുതി മുടിയന...വിറ്റടിക്കുന്ന വര്‍മ്മയുടെ വീടാണെന്ന് കരുതി മുടിയനായ പുത്രന്റെ അടുത്ത് ചെന്നയാള്‍ : നീ വിറ്റടിക്കുമോ?
മു. പു : പിന്നേ..ഇന്നലെ അളിയന്റെ ഗള്‍ഫ് അണ്ടര്‍വെയര്‍ രണ്ടെണ്ണം വിറ്റിട്ടാ അടിക്കാനുള്ള കാശ് ഒപ്പിച്ചേ.വാങ്ങിയടിവര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-22774476345175542872009-09-17T04:47:36.395-07:002009-09-17T04:47:36.395-07:00വാങ്ങിയടിവർമ്മയുടെ വീടാണെന്ന് കരുതി ബാറിൽ ചെന്ന ആൾ...വാങ്ങിയടിവർമ്മയുടെ വീടാണെന്ന് കരുതി ബാറിൽ ചെന്ന ആൾ : “വാങ്ങിയടിയുണ്ടോ ?“
സപ്ലയർ : “ഇല്ല, നിപ്പനടിയുണ്ട്”Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-53657527130968248042009-09-17T02:07:19.753-07:002009-09-17T02:07:19.753-07:00പത്രക്കട ആണെന്ന് കരുതി റെയില്‍വേസ്റ്റേഷനില്‍ ചെന്‍...പത്രക്കട ആണെന്ന് കരുതി റെയില്‍വേസ്റ്റേഷനില്‍ ചെന്ന ഒരുത്തന് : ഇന്ത്യന്‍ എക്സ്പ്രസ്സ് വന്നോ?
അപ്പോള്‍ സ്റ്റേഷന് മാസ്റ്റര്‍ : ഇല്ലല്ലോ..കൊല്ലം പാസഞ്ചര്‍ ഇപ്പൊള്‍ വരും.വാങ്ങിയടിവര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-68334308181059571612009-09-17T01:31:09.877-07:002009-09-17T01:31:09.877-07:00ആയുര്വ്വേദക്കടയാണെന്ന് കരുതി മ്യൂസിക് കടയില്‍ ചെ...ആയുര്വ്വേദക്കടയാണെന്ന് കരുതി മ്യൂസിക് കടയില്‍ ചെന്ന ആള് : തേനും വയമ്പും ഉണ്ടോ?
കടക്കാരന് : ഇല്ലല്ലോ...തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി മതിയോ?വിറ്റടിവര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-89970812462963705762009-09-17T01:09:44.880-07:002009-09-17T01:09:44.880-07:00പാമ്പിന് കാവാണെന്ന് കരുതി കള്ളുഷാപ്പില്‍ ചെന്ന ആള...പാമ്പിന് കാവാണെന്ന് കരുതി കള്ളുഷാപ്പില്‍ ചെന്ന ആള് (പേരില്‍ വല്യ വ്യത്യാസം ഇല്ല..ഷാപ്പ് പാമ്പിന് കാവ് തന്നെ, ഒരര്‍ത്ഥത്തില്‍) : നൂറും പാലും കിട്ടുമോ?
അപ്പോള്‍ ഷാപ്പുകാരന് : അയ്യോ അതു വയറ്റില്‍ കിടന്നു പിരിയും. നൂറൂം ബീഫ് ഫ്രൈയ്യും എടുക്കട്ടെ?വാങ്ങിയടിവര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-91324476579820912962009-09-17T00:37:24.040-07:002009-09-17T00:37:24.040-07:00മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ഫിലിം ഇന്‍സ്റ്റിറ...മെഡിക്കല്‍ സ്റ്റോറാണെന്ന് കരുതി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെന്ന ആള് : എക്സ് റേ ഫിലിം ഉണ്ടോ?
അപ്പോള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആള് : ഇല്ലല്ലോ..സത്യജിത്ത് റേ ഫിലുമുകളുണ്ട്..വേണോ?വിറ്റടിവര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-58987796502747519832009-09-17T00:34:00.711-07:002009-09-17T00:34:00.711-07:00ഹോട്ടലാണെന്ന് കരുതി ഗള്‍ഫിലെത്തിയ ആള് : ഡിസ്സേര്...ഹോട്ടലാണെന്ന് കരുതി ഗള്‍ഫിലെത്തിയ ആള് : ഡിസ്സേര്‍ട്ട് ഉണ്ടോ?
അപ്പോള്‍ അറബി : ഉണ്ടോന്നോ..എത്ര വേണം..ഇങ്ങനെ പരന്നു കിടക്കുവല്ലേ.വാങ്ങിയടിവര്‍മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-20732614254425680132009-09-17T00:30:44.404-07:002009-09-17T00:30:44.404-07:00ബാറാണെന്ന് കരുതി സ്കൂളിലെത്തിയ ഒരാള്‍ : റ്റീച്ചേര്...ബാറാണെന്ന് കരുതി സ്കൂളിലെത്തിയ ഒരാള്‍ : റ്റീച്ചേര്സ് ഉണ്ടോ?
അപ്പോള്‍ പ്യൂണ്‍ : ഇല്ലല്ലോ..ഹെഡ് മാഷ് മാത്രമേയുള്ളൂ..റ്റീച്ചേര്സ് ഒരു കല്യാണത്തിന് പോയിരിക്കുവാ.വിറ്റടിവര്‍മ്മnoreply@blogger.com