tag:blogger.com,1999:blog-8675628882781295855.post1592436920563716575..comments2023-06-27T06:32:22.486-07:00Comments on വര്‍മ്മാലയം: ആരാണ് വര്‍മ്മ?അനുരഞ്ജ വര്‍മ്മhttp://www.blogger.com/profile/09667145293106981494noreply@blogger.comBlogger39125tag:blogger.com,1999:blog-8675628882781295855.post-68164722362470242792009-12-23T00:49:39.133-08:002009-12-23T00:49:39.133-08:00റാന്‍.റാന്‍.റാന്‍മൂളിhttps://www.blogger.com/profile/08082705626529589715noreply@blogger.comtag:blogger.com,1999:blog-8675628882781295855.post-52089978593459989192009-04-24T02:35:00.000-07:002009-04-24T02:35:00.000-07:00ശ്രീഹരിയേ പാമരാ. ബൂലോകം അടക്കിവാണ അരൂപിയായ ഒരു ഉഗ...ശ്രീഹരിയേ പാമരാ. ബൂലോകം അടക്കിവാണ അരൂപിയായ ഒരു ഉഗ്ര വര്മ്മിണിയെ പഴയ ഒരു ബ്ലോഗര്‍ പിടിച്ചു കെട്ടി ആലില്‍ തറച്ചു. അതിന് ശേഷമാണ് രാത്രിയില്‍ പ്രതികാരരുദ്രരായ വര്മ്മകള് ഇറങ്ങാന്‍ തുടങ്ങിയത്.

വ്യാഴാഴ്ച്ച രാത്രികളില്‍ ബൂലോഗത്ത് ഒറ്റക്കിറങ്ങുമ്പോള്‍ സൂക്ഷിക്കണം. വര്‍മ്മകളുടെ ആക്രമത്തിനിരയാവാന് സാധ്യതയുണ്ട്. അമാവാസി നാളാണെങ്കില്‍ ആക്രമണം ഉറപ്പ്. പാലപ്പൂ മണം വരുന്നുണ്ടോ എന്ന് നോക്കണം.പ്രഭോവര്മ്മnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-56256813980460842332009-04-24T01:35:00.000-07:002009-04-24T01:35:00.000-07:00എന്തുകൊണ്ട് 'വര്‍മ്മ'?
എന്തുകൊണ്ടിത് നമ്പൂരിയോ മ...എന്തുകൊണ്ട് 'വര്‍മ്മ'?

എന്തുകൊണ്ടിത് നമ്പൂരിയോ മേനോനോ മാപ്പിളയോ ആയില്ല? അതിന്റെ കാരണം എന്തെങ്കിലുമുണ്ടോ?

ഒരു ആകാംക്ഷ കൊണ്ട് ചോദിക്കുന്നതാണ്.പാമരന്http://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8675628882781295855.post-35693544823235755812009-03-11T21:51:00.000-07:002009-03-11T21:51:00.000-07:00എവിടെ എന്ത് കണ്ടാലും ഞാൻ കയറി ഹെഡ്ഡ് ചെയ്യും.ചോദിച...എവിടെ എന്ത് കണ്ടാലും ഞാൻ കയറി ഹെഡ്ഡ് ചെയ്യും.ചോദിച്ചാലും ഇല്ലെങ്കിലും അഭിപ്രായം പറയും,തന്നാലും ഇല്ലെങ്കിലും എന്തെങ്കിലുമൊക്കെ ഏറ്റെടുത്ത് ആളാകാൻ നോക്കും. എനിക്കൊരു ചുക്കും അറിയില്ലെങ്ക്കിലും ഞാൻ അഴിക്കോടിനേ പോാലെ സംസാരിക്കും.

ഇതൊക്കെ എന്റെ സൌകര്യം.. എന്താ പ്രശ്നം?Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-72737870403734829722009-03-11T12:23:00.000-07:002009-03-11T12:23:00.000-07:00വർമ്മാ ചരിത്രത്തിന് ബ്ലോഗിനോളം പഴക്കമുണ്ട്. വർമ്മ...വർമ്മാ ചരിത്രത്തിന് ബ്ലോഗിനോളം പഴക്കമുണ്ട്. വർമ്മമാർ ഇറങ്ങിയാൽ മുണ്ട് പൊക്കി ഓടാത്ത ദുരാത്മാക്കളില്ല. ചിത്രകാരനും അഞ്ചരയും ഒക്കെ വർമ്മകളുടെ കോപതാഡനം ഏൽക്കേണ്ടി വന്നവരാണ്.

ബ്ലോഗ്ഗിൽ തന്തയില്ലായ്ക പെരുകുമ്പോൾ ഞാൻ വർമ്മയായി അവതരിക്കും എന്ന് ഭഗവാൻ കൃഷ്ണനും,ചുങ്കക്കാരും പാപികളും നാടുവാഴുംനാൾ ഞാൻ വർമ്മയായി വരും എന്ന് യേശുനാഥനും,ബദർ യുദ്ധത്തിൽ വർമ്മയായി ഞാൻ ഇബിലീസുകളെ തുരത്തും എന്ന് നബി Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-26417300485926378522009-03-11T00:28:00.000-07:002009-03-11T00:28:00.000-07:00ദ കിംഗ് വര്‍മ്മേ, നല്ല ഒന്നാം തരം വര്‍മ്മ അക്കാദമി...ദ കിംഗ് വര്‍മ്മേ, നല്ല ഒന്നാം തരം വര്‍മ്മ അക്കാദമിയില്‍ പഠിച്ചും കളിച്ചും കളിപഠിപ്പിച്ചിട്ടുമാണ് വര്‍മ്മ ഇറങ്ങിയിരിക്കുന്നത്. അനൊണിക്കമന്റായാലും ശരി അലമ്പ് പോസ്റ്റായാലും ശരി കളിക്കേണ്ടിടത്ത് കളിച്ചിട്ടേ വര്‍മ്മ പോകൂ മോനേ ദിനേശാ...ചുമ്മാ സെന്‍സ്,സെന്‍സര്‍ബോര്‍ഡ് എന്നൊക്കെപ്പറഞ്ഞ് വിരട്ടല്ലേ മോനേ ദിനേശക്കിംഗ് വര്‍മ്മേ...ഈ വര്മ്മാലയത്തിക്കേറി അങ്ങ് നെരങ്ങാമെന്നത് അതിമോഹമാണ് കിംഗ് വര്‍മ്മേ അതിമോഹം..Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-37575419696674913622009-03-10T14:46:00.000-07:002009-03-10T14:46:00.000-07:00ഒരു ചുവന്ന അമ്പും വില്ലും തന്നാല്‍ പുതുക്കല്‍ ഫീസി...ഒരു ചുവന്ന അമ്പും വില്ലും തന്നാല്‍ പുതുക്കല്‍ ഫീസില്‍ കുറച്ച് ഇളവുതരുമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-54254726315622471332009-03-10T13:48:00.000-07:002009-03-10T13:48:00.000-07:00ഇങ്ങനെയും ചില വര്മ്മമാര്.....ഇങ്ങനെയും ചില വര്മ്മമാര്.....yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-8675628882781295855.post-52596073267966191682009-03-10T12:31:00.000-07:002009-03-10T12:31:00.000-07:00മുകളിലെ ടൈപ്പ് മെമ്പര്‍മാര്‍ക്ക് വേണ്ടി എല്ലാ തരം ...മുകളിലെ ടൈപ്പ് മെമ്പര്‍മാര്‍ക്ക് വേണ്ടി എല്ലാ തരം മുന്തിയ കര്‍ച്ചീഫുകളും ഞങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. വര്‍മ്മ&വര്‍മ്മ ടെക്സ്റ്റയിത്സ്, വര്മ്മാലയത്തിന് സമീപം. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ.Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-51645292981390912172009-03-10T12:28:00.000-07:002009-03-10T12:28:00.000-07:00മെമ്പര്‍ഷിപ്പ് വാങ്ങാന്‍ വരുമ്പോള്‍ ഡ്രസ്സ് കോഡ് വ...മെമ്പര്‍ഷിപ്പ് വാങ്ങാന്‍ വരുമ്പോള്‍ ഡ്രസ്സ് കോഡ് വല്ലതും ഉണ്ടോ? ഡ്രസ്സ് അലര്‍ജിയായ മെമ്പര്‍മാര്‍ക്ക് സ്റ്റൈപ്പന്റോ നിങ്ങള്‍ തരില്ല പോട്ടെ അറ്റ്ലീസ്റ്റ് ഡ്രസ്സിന്റെ കാര്യത്തിലെങ്കിലും വിട്ട് വീഴ്ച്ച ചെയ്യണം പ്ലീസ്.Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-10020343159808990032009-03-10T10:45:00.000-07:002009-03-10T10:45:00.000-07:00സുപ്രിയ വര്‍മ്മേ,വര്‍മ്മാലയം എന്താണെന്നറിയണമെങ്കില...സുപ്രിയ വര്‍മ്മേ,
വര്‍മ്മാലയം എന്താണെന്നറിയണമെങ്കില്‍ ആദ്യം വര്‍മ്മ എന്താണെന്നറിയണം!
അനോണിക്കമന്റുകളുടെയും അലമ്പന് പോസ്റ്റുകളുടെയും ഉസ്താദായ വര്‍മ്മ!
അരക്കമന്റ് തെകച്ചിടാന്‍ ആശയമില്ലാതെ വലയുന്ന ബ്ലോഗര്‍മാരുള്ള ബൂലോഗത്തെ മന്നനായ വര്‍മ്മ!
ബിവറേജസിന്റെ ഉന്തിലും തള്ളിലും ക്ഷമയോടെ നിലകൊണ്ട് ത്യാഗങ്ങളും നൊമ്പരങ്ങളും ഏറ്റുവാങ്ങുന്ന വര്‍മ്മയെ മനസ്സിലാക്കാന്‍ വര്‍മ്മയുടെ ആത്മാവ് Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-467937746155012252009-03-10T10:07:00.000-07:002009-03-10T10:07:00.000-07:00മെമ്പര്‍ഷിപ്പ് കൊടുക്കുന്നത് നാളെ XYZ 6:00am ആയിരിക...മെമ്പര്‍ഷിപ്പ് കൊടുക്കുന്നത് നാളെ XYZ 6:00am ആയിരിക്കും, സമയത്ത് എല്ലാവരും വന്ന് മെമ്പര്‍ഷിപ്പ് കാർഡ് കൈപ്പറ്റിക്കൊളളണം.

എന്ന്
മെമ്പര്‍ഷിപ്പ് വര്‍മ്മAnonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-34548871851187244242009-03-10T09:36:00.000-07:002009-03-10T09:36:00.000-07:00എനിക്ക് ഷാരൂഖാന്റെ ടീമില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍...എനിക്ക് ഷാരൂഖാന്റെ ടീമില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ പോണം ഇത് കഴിഞ്ഞ്. മെമ്പര്‍ഷിപ്പ് ഒരെണ്ണം തരീന്...Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-8308536985211243392009-03-10T08:12:00.000-07:002009-03-10T08:12:00.000-07:00എല്ലാവര്മ്മമാരെയും കസ്റ്റടിയില്‍ എടുത്തിരിക്കുന്ന...എല്ലാവര്മ്മമാരെയും കസ്റ്റടിയില്‍ എടുത്തിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-32434642927035022692009-03-10T07:42:00.000-07:002009-03-10T07:42:00.000-07:00അല്ല ദെന്താ സംഭവം.. ഒന്നും മനസിലാകുന്നില്ലല്ലോ..?അല്ല ദെന്താ സംഭവം.. ഒന്നും മനസിലാകുന്നില്ലല്ലോ..?സുപ്രിയhttps://www.blogger.com/profile/14796794496071220560noreply@blogger.comtag:blogger.com,1999:blog-8675628882781295855.post-59728021252564764222009-03-10T06:41:00.000-07:002009-03-10T06:41:00.000-07:00ഈ പണ്ടാറത്തിനെയും പരിഗണിക്കണമെന്ന് അപേക്ഷിക്കുന്ന...ഈ പണ്ടാറത്തിനെയും പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-12847961685863677692009-03-10T06:25:00.000-07:002009-03-10T06:25:00.000-07:00ഇലകൊഴിച്ചില്‍ കോര്‍പ്പറേഷന്റെ സ്ഥിതി വിവരകണക്കുകള്‍...ഇലകൊഴിച്ചില്‍ കോര്‍പ്പറേഷന്റെ സ്ഥിതി വിവരകണക്കുകള്‍ ഉള്‍പ്പെടുത്താന്‍ സാധ്യമല്ല എന്ന് അറിയിച്ച് കൊള്ളുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-38474521908179860662009-03-10T06:17:00.000-07:002009-03-10T06:17:00.000-07:00ചരക്കുകളുടെ പരിപാലനത്തില്‍ എന്നത്തേക്കാലത്തും മുന്‍...ചരക്കുകളുടെ പരിപാലനത്തില്‍ എന്നത്തേക്കാലത്തും മുന്നില്‍ നില്ക്കുന്ന ഒരു വര്‍മ്മയാണ് ഞാന്‍.
നല്ലപ്രായത്തില്‍ ഫാവി മീരാ ജാസ്മിന്മാരേയും നയന്താരമാരേയും കാവ്യമാധവന്മാരേയും തിരിച്ചറിയാന്‍ കഴിയാതെ പോയ ഒരതഫാഗ്യ വര്‍മ്മ :(
ആയതിനാല്‍ എന്റെ ഫാറം കൂടി പുതുക്കി നല്ല ചെല്ലക്കിളി വര്മ്മിണിമാര്ക്കൊപ്പം ആര്‍മ്മാദിക്കാന്‍ അവസരമുണ്ടാക്കിത്തരണമെന്ന് അഫ്യേത്തിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-49333209078811882492009-03-10T06:06:00.000-07:002009-03-10T06:06:00.000-07:00പട്ടമരപ്പ് ബാധിച്ച വര്‍മ്മമാരുടെ മെമ്പര്‍ഷിപ്പ് പു...പട്ടമരപ്പ് ബാധിച്ച വര്‍മ്മമാരുടെ മെമ്പര്‍ഷിപ്പ് പുതുക്കരുത്. പുതുക്കാന്‍ വെക്കുന്ന അപേക്ഷകള്‍ അമോണിയം തളിച്ച് 2 മണിക്കൂര്‍ വെയിലത്തിട്ട് ഫാന്റംബോസ് 100:100:0:65, ഉണക്കിപ്പൊടിച്ച യൂറിയ എന്നിവ ചേര്‍ത്ത് ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഇലകൊഴിച്ചില്‍ കോര്‍പ്പറേഷന്റെ സ്ഥിതി വിവരക്കണക്കുകള്‍ നോക്കുക.Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-41836808795020106092009-03-10T06:04:00.000-07:002009-03-10T06:04:00.000-07:00പുതൂക്കാനുള്ള അവകാശം പുനസ്ഥാപിക്കുക.പുതൂക്കാനുള്ള അവകാശം പുനസ്ഥാപിക്കുക.Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-26323280329758494112009-03-10T05:57:00.000-07:002009-03-10T05:57:00.000-07:00വിശദീകരണ പ്രസ്താവന നകുലവര്മ്മ തയ്യാറാക്കുന്നതായിര...വിശദീകരണ പ്രസ്താവന നകുലവര്മ്മ തയ്യാറാക്കുന്നതായിരിക്കും..Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-85395438234980237562009-03-10T05:55:00.000-07:002009-03-10T05:55:00.000-07:00ബ്രാഹ്മണവര്മ്മമാരെ പുതുക്കീ കൊടുത്തില്ലങ്കില്‍ അത...ബ്രാഹ്മണവര്മ്മമാരെ പുതുക്കീ കൊടുത്തില്ലങ്കില്‍ അതിനെതിരെ മങ്ക്ലൂര്‍ മോഡല്‍ അറ്റാക്ക് ചെയ്യുന്നതായിരിക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-28830990019222952122009-03-10T05:54:00.000-07:002009-03-10T05:54:00.000-07:00ബ്രാഹ്മണവര്മ്മമാരെ പുതുക്കീ കൊടുത്തില്ലങ്കില്‍ അത...ബ്രാഹ്മണവര്മ്മമാരെ പുതുക്കീ കൊടുത്തില്ലങ്കില്‍ അതിനെതിരെ മങ്ക്ലൂര്‍ മോഡല്‍ അറ്റാക്ക് ചെയ്യുന്നതായിരിക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-44498868509646832902009-03-10T00:24:00.000-07:002009-03-10T00:24:00.000-07:00ബ്രാഹ്മണവര്മ്മമാരുടെ മെമ്പര്‍ഷിപ്പ് പുതുക്കരുത്.ന...ബ്രാഹ്മണവര്മ്മമാരുടെ മെമ്പര്‍ഷിപ്പ് പുതുക്കരുത്.
നായര്‍ സ്ത്രീ വര്മ്മിണികള്ക്ക് പുതുക്കിക്കൊടുക്കുന്നതില്‍ വിരോധമില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-8675628882781295855.post-43158635194345702342009-03-09T23:01:00.000-07:002009-03-09T23:01:00.000-07:00കര്‍മ്മം കൊണ്ട് വര്‍മ്മയായ എനിക്കും അരി വര്മ്മയ്ക...കര്‍മ്മം കൊണ്ട് വര്‍മ്മയായ എനിക്കും അരി വര്‍മ്മയ്ക്കും വാര്‍ദ്ധക്യകാല വര്മ്മപെന്ഷന് നല്കാന് വല്ല വകുപ്പുമുണ്ടോ...

ജോര്‍ജ്ജ് ബുഷ് വര്‍മ്മ.Anonymousnoreply@blogger.com