Sunday, August 3, 2008

ഓള്‍ കേരളാ വര്‍മ്മ അക്കാദമി

ഓള്‍ കേരളാ വര്‍മ്മ അക്കാദമി
***************************

സര്‍വ്വ രാജ്യ വര്‍മ്മമാരേ, വര്‍മ്മിണികളേ,
ഒരു കാലത്ത് ബൂലോഗദേശത്ത് ആരാലും ചോദ്യം ചെയ്യപ്പെടാനാവാത്ത അപ്രമാദിത്വം നേടുകയും ബൂലോഗത്തെ ഓരോ മുക്കിലും മൂലയിലും കമന്റൊഴുക്കുകളിലൂടെ നിറസാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന വര്‍മ്മമാര്‍ ഇന്ന് വിസ്‌മൃതിയുടെ ആഴക്കയങ്ങളിലേക്ക് ആപതിച്ചു കൊണ്ടിരിക്കുകയാണ് എന്ന ദുഃഖസത്യം വര്‍മ്മമാരെ സംബന്ധിച്ചിടത്തോളം അതിഖേദകരം തന്നെയാ‍ണെന്ന് പ്രത്യേകം ഉണര്‍ത്തിക്കേണ്ടതില്ലല്ലോ?
വര്‍മ്മമാരുടെ ഈ ദുരവസ്ഥക്ക് ഒരു പരിഹാരം കാണുന്നതിനും വര്‍മ്മമാരുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനും ക്രിയാത്മകമായി എന്തെങ്കിലും ചെയ്തേ പറ്റൂ എന്നൊരു പൊതുവികാരം സകലവര്‍മ്മമാരിലും അന്തര്‍ലീനമായിരിക്കുന്നതായി വര്‍മ്മാലയത്തില്‍ ദിനേനയെന്നോണം ലഭിക്കുന്ന മെമ്മോറാണ്ടങ്ങളില്‍ നിന്ന് മനസ്സിലാവുന്നു.
ആയതിനാല്‍ നമ്മുടെ സ്വന്തം നാട്ടില്‍ ചാരായഷാപ്പ്, വിമന്‍സ് ഹോസ്റ്റല്‍, സ്കൂള്‍-കോളജ് കവാടങ്ങള്‍, ചീട്ടുകളി സ്ഥലം, ബാര്‍ തുടങ്ങി ഏതെങ്കിലും പ്രവര്‍ത്തനമണ്ഡലങ്ങളോടനുബന്ധിച്ച് കുറഞ്ഞത് രണ്ടോ മൂന്നോ മൂത്ത വര്‍മ്മമാരുടെ സഹകരണത്തിലൂടെയെങ്കിലും ഒരു വര്‍മ്മ അക്കാദമിയോ അസ്സോസിയേഷനോ ഒരു വര്‍മ്മക്കൂട്ടായ്‌മയോ രൂപീകരിച്ച് വര്‍മ്മ എന്ന ആഗോളപ്രതിഭാസത്തെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും വര്‍മ്മയാകാന്‍ ആഗ്രഹിക്കുന്നവരെ വര്‍മ്മകളിയുടെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചും പ്രോത്സാഹിപ്പിച്ചും വര്‍മ്മാലയത്തിലെ അന്തേവാസിയാകുവാന്‍ സഹായിച്ചും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് വര്‍മ്മമാരെ കൂടുതല്‍ ജനകീയമാക്കുകയും വര്‍മ്മസാന്ദ്രത കൂട്ടുവാന്‍ കാരണമാകുകയും അതുവഴി ബൂലോഗത്തെ പുത്തന്‍ 'സാഹിത്യ-സാംസ്കാരിക' രംഗത്ത് ഒരു നവചൈതന്യം വരുത്താനുതകുകയും ചെയ്യുമല്ലോ. വര്‍മ്മവിരോധം പൂണ്ട കുത്തക കവികള്‍, ഫെമിനിസ്റ്റുകള്‍, ബുജികള്‍ എന്നിവരെ നിര്‍വ്വീര്യമാക്കുക വഴി ബൂലോഗത്ത് വര്‍മ്മമാരുടെ അഭിപ്രായത്തിന് നിര്‍ണ്ണായക സ്വാധീനം കൈവരികയും ചെയ്യും. ആകയാല്‍ വര്‍മ്മമാരുടെ കൂട്ടായ്മ എത്രയും വേഗം സാധ്യമാകേണ്ടതുണ്ട്.
നിരവധി പേര്‍ വര്‍മ്മാലയം സന്ദര്‍ശിക്കുമെങ്കിലും ഒരു യഥാര്‍ത്ഥ വര്‍മ്മയാകാന്‍ വേണ്ട മാനസിക-ശാരീരിക പരിശീലനം അവര്‍ക്ക് യഥാവിധി ലഭിക്കുന്നില്ല എന്ന പോരായ്‌മ പരിഹരിക്കാന്‍ പ്രാദേശികതലത്തില്‍ തന്നെ നാം വര്‍മ്മ ശില്പശാലകള്‍ നടത്തേണ്ടതാണ്. പുതുതായി വര്‍മ്മാലയത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് വര്‍മ്മകളിയുടെ ബാലപാഠങ്ങള്‍ നേരിട്ട് അനുഭവിപ്പിച്ച് കാണിക്കുന്നതിനും ഈ ശില്പശാലകള്‍ ഉപയുക്തമാകും. ആദ്യമായി നാം ചെയ്യേണ്ടത് രണ്ടോ മൂന്നോ പ്രമുഖവര്‍മ്മമാരുടെ നേതൃത്വത്തില്‍ ഒരു സംഘടന തട്ടിക്കൂട്ടി വര്‍മ്മശാലക്ക് തീയതി നിശ്‌ചയിച്ച് ഒരു ബാര്‍ ബുക്ക് ചെയ്യുക, പത്ര സമ്മേളനം വിളിച്ച് ഓരോ പൈന്റ് വീതം പത്രക്കാരനു കൊടുത്ത് പത്രത്തില്‍ നാലു കോളം വാര്‍ത്ത വരുത്തുക മുതലായവയാണ്.
ഇവിടെ സാദാ‍ അക്കാദമിയെ അപേക്ഷിച്ച് വര്‍മ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പത്രസമ്മേളനം വിളിക്കുന്ന കാര്യം അതീവ രഹസ്യമായി സൂക്ഷിക്കണം. ഇല്ലെങ്കില്‍ പത്രക്കാര്‍ ഫോട്ടോ എടുക്കാന്‍ തുടങ്ങുന്ന സമയത്ത് വിശ്വത്തിന്റെ ഏതെങ്കിലും കോണില്‍ നിന്ന് ചില വര്‍മ്മമാര്‍ പ്രഭ ചൊരിഞ്ഞു കൊണ്ട് ചാടി വീഴും. കഷ്‌ടപ്പെടുന്ന വര്‍മ്മമാര്‍ ഊ...ഊളകളാകും. ഏതു ബൂലോഗസംരഭവുമെന്ന പോലെ ശില്പശാലയുടെ ക്രെഡിറ്റും പ്രഭാപൂരത്തൊടെ എട്ടുകാലി വര്‍മ്മമാര്‍ കൊണ്ടു കൊണ്ട് പോകും. ജാഗ്രതൈ!
അതുപോലെ വല്ല പട്ടമരപ്പ് വര്‍മ്മമാരും വടീം കുത്തി ശില്പശാലക്ക് വന്നാല്‍ മൈക്ക് ആദ്യം അവരുടെ കയ്യില്‍ കൊടുക്കരുത്. കൊടുത്താല്‍ ലഡാ‍ക്കിലെ ബാരക്കില്‍ വെടിവെച്ചതു മുതല്‍ മുള്ളുമുരിക്കിന്റെ പട്ടമരപ്പിനു പൊകയിലക്കഷായം ഉണ്ടാക്കിയതും റിച്ചാഡ് സ്റ്റാള്‍മാന് ഉബുണ്ടു പഠിപ്പിച്ചതും വിത്തുകാള പെറ്റതും വരെയുള്ള വാളുകള്‍ നിങ്ങളുടെ ഗളങ്ങളെ ഛേദം ചെയ്യുമെന്ന കാര്യം ഓര്‍മ്മ വേണം.
ആദര്‍ശശാലികളായ വര്‍മ്മമാരെ ഒരു കാരണവശാലും അടുപ്പിക്കരുത്. എന്തെന്നാല്‍ നമ്മള്‍ കഷ്‌ടപ്പെട്ട് സംഘടിപ്പിക്കുന്ന വര്‍മ്മശില്‍പ്പശാലകള്‍ യാതൊരു ചളുപ്പുമില്ലാതെ ഹൈജാക്ക് ചെയ്യാന്‍ ഈ ആദര്‍ശവര്‍മ്മമാര്‍ കാലേക്കൂട്ടി സ്ക്രിപ്റ്റ് തയ്യാറാക്കി ശില്‍പ്പശാലയില്‍ വന്ന് വര്‍മ്മമാരെയൊക്കെ മിഴുങ്ങസ്യാന്നാക്കി പൊറാട്ട് നാടകം കളിക്കും. ഇത്തരം കൊശിനാക്കൊള്ളികളെയൊക്കെ അകറ്റി നിര്‍ത്തിയാല്‍ വര്‍മ്മ അക്കാദമി നമ്മടെ ഉള്ളംകൈയ്യില്‍ തന്നെ ഇരിക്കും. അക്കാദമിയിലേക്ക് വരുന്ന നവവര്‍മ്മമാരെക്കൊണ്ട് നമുക്ക് ചുടുചോറു വാരിപ്പിക്കാം, തലകുത്തി മറിയിക്കാം, ചാടിക്കളിക്കെടാ വര്‍മ്മരാമാ...ഹയ്യട!
വര്‍മ്മ അക്കാദമി എന്ത്? എന്തിന്?
*********************************

ഓള്‍ കേരള വര്‍മ്മ അക്കാദമി ഒരു അധികാര സ്ഥാപനമല്ല. കാണുന്ന വര്‍മ്മമാര്‍ക്കെല്ലാം വലിഞ്ഞു കേറി വന്ന് നെരങ്ങാനുള്ള സ്ഥലമല്ലെന്നര്‍ത്ഥം. നിശ്‌ചിത ഭരണഘടന ഉണ്ടായിരിക്കുന്നതല്ല. ഞങ്ങള്‍ക്ക് അപ്പപ്പോ തോന്നുന്നതാണ് നിയമം. അക്കാദമിക്ക് ഭാരവാഹികളും ഉണ്ടായിരിക്കില്ല. അതെല്ല്ലാം ഞങ്ങള്‍ റിമോട്ടിലൂടെ കണ്ട്രോള്‍ ചെയ്തോളാം. എന്നിരുന്നാലും അക്കാദമിയില്‍ വിവിധമതക്കാരായ വര്‍മ്മമാരുടെയും മതമില്ലാത്ത വര്‍മ്മമാരുടെയും വര്‍മ്മിണികളുടേയും പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി തഴെപ്പറയുന്നവരെ സംസ്ഥാന കോര്‍ഡിനേറ്റര്‍മാരായി നിയമിക്കുന്നതാണ്.
1. ബ്രഹ്മശ്രീ സന്തോഷ് മാധവ ഭദ്രാനന്ദ വര്‍മ്മ.
2. ഫാദര്‍ മഠത്തിലകത്ത് മാര്‍ എത്തിപ്പിടിയോസ് വര്‍മ്മ.
3. റെജീന മന്‍സില്‍ കുഞ്ഞാലിക്കുഞ്ഞ് വര്‍മ്മ.
4. നടുമറുകു വര്‍മ്മ.
5. മാസ്റ്റര്‍ എം.ഐ. ജീവന്‍വര്‍മ്മ.
6. സ്ത്രീകളെ പ്രതിനിധീകരിച്ച് ലേഡീസ് ഒണ്‍‌ലി ഹരികുമാരവര്‍മ്മ
സാദാബ്ലോഗര്‍മ്മാരെ ഒന്നാന്തരം വര്‍മ്മമാരാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അത് സാധിക്കുന്നതോടെ വര്‍മ്മാലയമൊഴിച്ച് മറ്റു ബ്ലോഗുകളെല്ലാം ഒന്നൊന്നായി നമുക്ക് പൂട്ടിക്കാം.
വരുന്നൂ... വര്‍മ്മ ക്ലബ്ബുകള്‍...
**************************

അക്കാദമി എന്ന പേരു കേട്ടാല്‍ ഇതേതോ അക്കാദമിക് സ്ഥാപനമാണെന്ന് തെറ്റിദ്ധരിച്ച് ഇതിന്റെ ഏഴയലത്ത് അടുക്കാന്‍ വിസമ്മതിക്കുന്ന വര്‍മ്മമാരെ നമുക്ക് കയ്യൊഴിയാനാകില്ല. അസംഘടിതമായ വര്‍മ്മ അക്കാദമിയെ മുഴുവന്‍ സമയ പരിലാളനയോടെ നോക്കിനടത്താന്‍ അവര്‍ണ്ണയുദ്ധവും തെറിവിളിയും കഴിഞ്ഞ് ഇതിന്റെ ചുക്കാന്‍ പിടിക്കാന്‍ പിടിക്കുന്ന പെയിന്റടിക്കാരവര്‍മ്മക്ക് സമയം കിട്ടിക്കൊള്ളണമെന്നുമില്ല. ഈപരിമിതികള്‍ മറികടക്കാന്‍ വര്‍മ്മ അക്കാദമി മുന്നോട്ട് വെക്കുന്ന ആശയമാണ് വര്‍മ്മ ക്ലബ്ബുകള്‍.
പ്രാദേശിക വര്‍മ്മ ക്ലബ്ബുകള്‍.
വര്‍മ്മ അക്കാദമിയുടെ ശില്‍പ്പശാലകളെയും മറ്റു പ്രവര്‍ത്തനങ്ങളെയും സാമ്പത്തികമായി സഹായിക്കാനും സ്പോണ്‍‌സര്‍മാരെ കണ്ടെത്താനും പ്രാദേശിക വര്‍മ്മ ക്ലബ്ബുകള്‍ ഉണ്ടാക്കണം.
പ്രദേശത്തെ കൊട്ടേഷന്‍ ടീമുകള്‍, വ്യാജവാറ്റുകാര്‍ , ഐസ്ക്രീം-ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ തുടങ്ങിയവരെ അക്കാദമിയിലേക്ക് ആകര്‍ഷിക്കുകയാണ് ആദ്യ വഴി. ശില്‍പ്പശാലകള്‍ ഏതെങ്കിലും സി ക്ലാസ്സ് സിനിമാ കൊട്ടകയില്‍ വെച്ച് നടത്തുകയാണ് ഉചിതം. പ്രൊജക്റ്ററിന്റെ ചെലവ് ലാഭിക്കാമെന്ന് മാത്രമല്ല, ശില്‍പ്പശാലക്ക് മുന്നോടിയായി രേഷ്‌മ വര്‍മ്മ, ഷക്കീല വര്‍മ്മ, സജ്‌നി വര്‍മ്മ മുതലായ ട്യൂഷന്‍ റ്റീച്ചര്‍മാരുടെ സ്റ്റഡീ ക്ലാസ്സുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുക വഴി ശില്‍പ്പശാലയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താം. ശില്‍പ്പശാലക്ക് ശേഷം ക്ലബ്ബ് മെമ്പര്‍മാര്‍ക്ക് ദാഹശമനത്തിനും ആഗ്രഹപൂര്‍ത്തീകരണത്തിനും സൌജന്യമായി അവസരമൊരുക്കുക എന്നതാണ് വ്യാജവാറ്റുകാര്‍ , ഐസ്ക്രീം-ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ തുടങ്ങിയവരെ സ്വാധീനിക്കുന്നതിന്റെ ഉദ്ദേശം. അക്കാദമിയുടെ അംഗീകാരം നേടാന്‍ ആഗ്രഹിക്കുന്ന ക്ലബ്ബുകള്‍ ചില പൊതു നിലവാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഒരു കാരണവശാലും ശില്‍പ്പശാലക്ക് ശേഷം പൊതുസ്ഥലത്ത് വാളുവെക്കാന്‍ പാടില്ല. വര്‍മ്മമാരുടെ കപ്പാസിറ്റിയില്‍ ജനത്തിനു സംശയം തോന്നാന്‍ പ്രസ്തുത നടപടി കാരണമാകും.
വര്‍മ്മ ക്ലബ്ബുകളുടെ പ്രത്യേകതകള്‍:
1) മാമൂലുകള്‍ക്ക് വിട
നിലവിലുള്ള പൊതുചടങ്ങുകളുടെ രൂപത്തെ പാടെ നാം തള്ളിക്കളയണം. കാണികള്‍ക്കും, അതിഥികള്‍ക്കും,ഭാരവാഹികള്‍ക്കും തുല്യതാബോധം പകരുന്ന പുതിയ രീതി നാം പരീക്ഷിക്കും. പഴയ ഭേദവിചാരങ്ങളുടെ മാലിന്യങ്ങളായ പൊതുരീതികളെ ഉപേക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യകതകൂടിയുണ്ടെന്ന് ഓര്‍മ്മിക്കേണ്ടതാണ്‌‍‍. എല്ലാവരും തുല്യരാണിവിടെ. ആയതിനാല്‍ വര്‍മ്മമാര്‍ക്കും വര്‍മ്മിണിമാര്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. പരമ്പരാഗത ഇരിപ്പു രീതി നാം പ്രോത്സാഹിപ്പിക്കാത്തതിനാല്‍ വര്‍മ്മമാരും വര്‍മ്മിണിമാരും കിടന്നുകൊണ്ട് വര്‍ക്ക്‍ഷോപ്പ് ചെയ്യുന്ന രീതിയായിരിക്കും നല്ലതെന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തുന്നു. ചെറുപ്പക്കാരികളായ വര്‍മ്മിണിമാര്‍ മുതുവര്‍മ്മമാരുടെ കാല്‍ തൊട്ട് വന്ദിക്കാന്‍ തുനിയാതിരിക്കുന്നതാണ് ഉചിതം; വെറുതേ പുലിവാ‍ല് പിടിക്കരുത്.
2) ഏകവര്‍മ്മാലയം നമ്മുടെ ലക്ഷ്യം.
ബ്ലോഗല്ല വര്‍മ്മാലയമാണ് നമ്മുടെ ആസ്ഥാനം. എല്ലാ വര്‍മ്മമാരും വര്‍മ്മാലയത്തില്‍ മാത്രമേ പോസ്റ്റുകള്‍ നാട്ടാന്‍ പാടുള്ളൂ.
3) വൈവിദ്ധ്യം ഉറപ്പു വരുത്തണം.
ഓരോ ശില്‍പ്പശാലയിലും മേല്‍ സൂചിപ്പിച്ച ട്യൂഷന്‍ റ്റീച്ചര്‍മാരുടെ വിവിധങ്ങളായ സബ്‌ജക്റ്റുകള്‍ വേണം പ്രദര്‍ശിപ്പിക്കാന്‍. സ്ഥിരമായി ഒരു ബ്രാന്‍ഡും നല്ലതല്ലാത്തതിനാല്‍ വിദേശിയും സ്വദേശിയുമായ ബ്രാന്‍ഡുകളുടെ വൈവിധ്യം ഉറപ്പു വരുത്തുക.
വര്‍മ്മ ക്ലബ്ബ് ഓഫീസ്.
വര്‍മ്മ ക്ലബ്ബിന് തുടക്കത്തില്‍ ഒരു താത്ക്കാലിക ഓഫീസും, മൂന്ന് ഫുള്‍ടം ഓഫീസ് വനിതാ സെക്രട്ടറിമാരും ബ്രോഡ് ബാന്‍ഡ് നെറ്റ് കണക്ഷനുള്ള കംപ്യൂട്ടറും മൂന്ന് മൊബൈല്‍ ഫോണും ഉണ്ടായിരിക്കുന്നതാണ്. മൊബൈല്‍ ഫോണ്‍ സെക്രട്ടറിമാര്‍ക്ക് മാത്രം ഉള്ളതാണ്. നമ്പര്‍ അക്കാദമി ഭാരവാഹികള്‍ക്കല്ലാതെ മറ്റാര്‍ക്കും നല്‍കുന്നതല്ല. സെക്രട്ടറിമാരുടെ ജീ ടാക്കില്‍ ഒരു കാരണവശാലും അക്കാദമി ഭാരവാഹികള്‍ അല്ലാത്തവരുടെ ഐഡി ആഡ് ചെയ്യാന്‍ പാടില്ല.

154 comments:

അനുരഞ്ജ വര്‍മ്മ said...

ഓള്‍ കേരളാ വര്‍മ്മ അക്കാദമി:- വര്‍മ്മമാരുടെ കൂട്ടായ്‌മ

സര്‍വ്വ രാജ്യ വര്‍മ്മമാരേ, വര്‍മ്മിണികളേ,
ഒരു കാലത്ത് ബൂലോഗദേശത്ത് ആരാലും ചോദ്യം ചെയ്യപ്പെടാനാവാത്ത അപ്രമാദിത്വം നേടുകയും ബൂലോഗത്തെ ഓരോ മുക്കിലും മൂലയിലും കമന്റൊഴുക്കുകളിലൂടെ നിറസാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന വര്‍മ്മമാര്‍ ഇന്ന് വിസ്‌മൃതിയുടെ ആഴക്കയങ്ങളിലേക്ക് ആപതിച്ചു കൊണ്ടിരിക്കുകയാണ് എന്ന ദുഃഖസത്യം വര്‍മ്മമാരെ സംബന്ധിച്ചിടത്തോളം അതിഖേദകരം തന്നെയാ‍ണെന്ന് പ്രത്യേകം ഉണര്‍ത്തിക്കേണ്ടതില്ലല്ലോ?

സുല്‍ |Sul said...

വര്‍മ്മാക്കാഡമി തേങ്ങയടിച്ച് ഉല്‍ഘാടിക്കട്ടെ.
((((((((ഠേ......))))))))
ഏതായാലും വര്‍മ്മാക്കാദമി വരട്ടെ. എങ്കിലേ ഇനി ബൂലോഗത്തിനു നിലനില്പുള്ളൂ...
ഈ വിവരം ഷവര്‍മ്മയേയും സംയുക്താ വര്‍മ്മയേയും അറിയിച്ചൊ?

-സുല്‍

Anonymous said...

ഹായ് ഹായ് അക്കാദമി അക്കാദമി
ശില്പശാല ശില്പഷെട്ടി വര്‍മ്മയെക്കൊണ്ട് ഉല്‍ഘാടനം ചെയ്യിക്കണം

ശ്രീവല്ലഭന്‍. said...

:-)

അതുല്യ said...

എന്തോരും വാഗ്ദാനം തന്നതായിരുന്നു ദുഫായില് ഇരുന്നപ്പോഴ്, നിങ്ങടെ നാട്ടീന്ന് എനിക്ക്? ,അക്കാദമി വരുമ്പോ അവിടെരുത്താം ഇവിടെരുത്താം, കായ് ഒരുപാട് ഒക്കും, അജ്മാനില്‍ ലേയ്ക് വ്യൂ സ്വന്തമാക്കാംന്ന് ഒക്കെ!! എന്നിട്ട് ഇപ്പോ എന്തേലും ഒരു പദവീ എനിക്ക്? അത് പോട്ട് ഒരു നാമ നിര്‍ദ്ദേശം? ഞാന്‍ അങ്ങോട്ട് ദുഫായ് വിസ ക്യാന്‍സലാക്കി വരണോ നീം?

കുറ്റ്യാടിക്കാരന്‍|Suhair said...

പെട്ടെന്നായിക്കോട്ടെ...

Joker said...

ഇതാ ഇന്നുമുതല്‍ ഇതാ നാളെ മുതല്‍..............

Anonymous said...

ങേ!അതുല്യാ വര്‍മ്മക്ക് ഏതു വര്‍മ്മയാണ് വേണ്ടാത്ത ഓഫറുകളും കൈക്കൂലിയുമൊക്കെ വാഗ്‌ദാനം ചെയ്തത്? തുറന്ന് പറയൂ.പരിഹാരമുണ്ടാക്കാം.

ഞാന്‍ ആചാര്യന്‍ said...

ഈ വര്‍മ്മാക്കാദമീടെ പ്രസിഡ്ന്‍റ് ഞാനായ്ക്കോട്ടെ വര്‍മ്മമാരെ ?

ഇതു പറഞ്ഞേന് വര്‍മ്മം നോക്കി ഇടിക്കല്ല്..ഞാന്‍ ചത്ത് പോയി അഗ്രികളുടെ പിടലികു വീഴുമേ..

എന്നു സ്വന്തം,

ഉണ്ണിക്കേരള വര്‍മ്മ

Anonymous said...

വര്‍മ്മക്കെന്തിനു സിന്തൂരം
വര്‍മ്മിണിക്കെന്തിനു വൈഢൂര്യം
പോസ്റ്റുകള്‍കെന്തിനു തലകെട്ട്
എന്റെ അനുരഞ്ജന്‍ വര്‍മ്മെക്കെന്തിനു അക്കാ‍ദമി?

വര്‍മ്മമാ‍രെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി ബ്ലോഗോരേ.

Anonymous said...

ഈ കോരവര്‍മ്മ ചിത്രകോരന്‍ വര്‍മ്മേടെ ആളാണെന്ന് തോന്നുന്നു. കോരേ കോരേ മെനക്കെടുത്താതെ പോയേ

ഞാന്‍ ആചാര്യന്‍ said...

ഇനി ഇതൂടെ കാണാം...

ബ്ബൂലോക വേള്‍ഡ് കപ്പ് =

ആക്കാദമി Vs തറവാട്

വര്‍മ്മാസ് Vs മാപ്ലാസ് കുറു മുന്നണി

Anonymous said...

വര്‍മ്മക്കുടിലിന്നുള്ളിലിരിക്കും
ചെല്ലക്കിളിയെ പോരൂ
അക്കാദമി വന്നതറിഞ്ഞില്ലേ നീ
ചെല്ലക്കിളിയെ പോരൂ....

കൊണ്ടോട്ടിമൂസ said...

ഇനിയീ വര്‍മ്മാമാര് തൊലിക്കാത്ത കാര്യമേ ഉള്ളൂ!
ങ്ഹും...തൊലിച്ചോ തൊലിച്ചോ......
കീറിപ്പോവല്ലേടാ അനുര്‍വഞ്ചന വര്‍മ്മെ...

Anonymous said...

അള്ളോയോ ദേ പിന്നേം വര്‍മ്മാസ് ലാന്‍ഡഡ്! ഇനി പലതും നടക്കും!

Anonymous said...

വര്‍മ്മ ബ്ലഗാക്കളുടെ പ്രത്യേക ശ്രദ്ദക്ക് (അക്ഷരതെറ്റിനു കടപ്പാട്: കള്ളാമിനുങ്ങന്‍ അജി)

കേരളത്തില്‍ നിലനില്‍ക്കുന്ന ബോംബുഫീഷണി പ്രമാണിച്ച് പോലീസ് ട്രെയിനില്‍ ചെക്കിങ്ങ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പാന്റു വരെ ഊരി നോക്കിക്കുന്നുണ്ടെന്നാണു ഒരു ബ്ലോഗറ് തന്ന വിവരം. അതുകൊണ്ടു തന്നെ വര്‍മ്മ അക്കാദമി ശില്പശാലക്കു വരുന്ന എല്ല ബര്‍മ്മമാരും കറ്ശനമായി അണ്ടര്‍വെയര്‍ ധരിച്ചു വരണമെന്നു ഇതിനാല്‍ അറിയിക്കുന്നു.

സാമാനം പോലീസ് പട്ടി കടിച്ചു കൊണ്ടു പായിട്ട് പിന്നെ പ്രതിഷേധം/ പറിവാരം ഒന്നും ആഘോഷിച്ചിട്ട് കാര്യമില്ല വര്‍മ്മന്മാരെ ;)

എന്ന് ഒപ്പ്:
അണ്ടര്‍വെയര്‍ ഇല്ലത്തെ (ഇല്ലാത്ത) വര്‍മ്മ

Anonymous said...

സകല വര്‍മ്മമാരേം കെട്ടിത്തൂക്കും ഞാനും ചാവും എന്നെ വെറുതെ കളത്തിലെറക്കല്ലെ അനുരഞ്ചനനേ.... അഴകേ അല്ലിക്കുടങ്ങളില്‍ അമൃതുമായ് നില്‍ക്കും-----

Anonymous said...

ബ്ലുഞ്ഞാടുകളേ, ഞാനും എന്നൊടൊപ്പം മറ്റു ചിലവര്‍മ്മമാരും അഖാധമിയുഠെ സംസ്‌ദാന കോര്‍ഡിനേറ്റര്‍മാരായി നിയമിക്കപ്പെട്ടിരിക്കുന്ന ഈ വേളയില്‍ അല്ലെങ്കിലീ അവസരത്തില് ഒന്നു മാത്രമേ എനിക്ക് പറയാനുള്ളൂ. അധികം ഉയരമില്ലാത്ത വര്‍മ്മിണിമാര്‍ ശില്പശാലക്ക് വരിക‌യാണെങ്കില് എന്റെ അധ്വാനം ഇത്തിരി കൊറഞ്ഞിരിക്കും. എത്തി എത്തി എന്റെ നട്ടെല്ലിന്റെ അടപ്പൂരിയിരിക്കയാണ്.

Anonymous said...

എടാ കൊയലാളി ബര്‍മ്മേ നിന്നെ ഞാന്‍ കൂറ്റന്‍ എന്റെ സ്വന്തം കൂറ്റന്‍ ചീവിടുകളെക്കൊണ്ടു കടിപ്പിച്ചു കൊല്ലും.അനുരഞ്ചന എന്റെ മുറപ്പെണ്ണാടാ..

Anonymous said...

എത്തിപ്പിടിയോസ് വര്‍മ്മ ചേട്ടനു,
വെറും 2 അടി 48 ഇഞ്ച് മാത്രം പൊക്കമുള്ള ഈ വര്‍മ്മിണിഅങ്ങാട്ട് വരുന്നുണ്ട്.

അണ്ണന്ന് ഡെയ്ലില്‍ ഇച്ചിരെ റബ്ബര്‍ പാലു വച്ച് കുടിക്കെന്നേ.. എത്തിപ്പിടിക്കാന്‍ വെമ്പുന്ന ആ കൈകള്‍ റബ്ബറു പോലെനീളട്ടെ .

റബ്ബറിന്റെ എന്ത് സംശയവും തീര്‍ക്കാന്‍ ബ്ലോഗില്‍ ആളുണ്ട്. ;)

Anonymous said...

എന്നെ വിളിച്ചോ?
ആരാ റബ്ബറെന്നും പാ‍ലെന്നും പറഞ്ഞത് ഇവിടെ? തവുക്കളവര്‍മ്മിണിക്ക് പട്ടമരപ്പുണ്ടോ? ഞാനേ പൊകയിലത്തൈലം കൊണ്ട് ഒന്ന് ഉഴിഞ്ഞ് തരട്ടോ മേലെല്ലാം. പണ്ട് ലഡാക്കില്‍ ഞാന്‍ ഒത്തിരി വെടി വെച്ചിട്ടുള്ളതാ. ബാ

Anonymous said...

ഗുസ്തിയില്‍ താല്പര്യമുള്ള വര്‍മ്മിണിമാര്‍, സ്റ്റേജിന്റെ പുറകിലെ ഇരുട്ടുള്ള മൂലയില്‍ വരാന്‍ താല്പര്യപ്പെടുന്നു

Anonymous said...

ഞാന്‍ വരാം അച്ചായാ. എടുത്തു പൊക്കുമ്പോളാണോ നെലത്ത് കെടത്തുമ്പോളാണോ ഗുസ്തീല്‍ ജയിക്കുന്നത്?

Anonymous said...

ennyeym cherkumo

Anonymous said...

ennyeym cherkumo

Anonymous said...

Njan Ready am also varma..

Anonymous said...

I am ready for any academies...:)

Suraj said...

ചിരിച്ചു മറിഞ്ഞ് കുഴഞ്ഞു വർമ്മാരേ..
നന്ദി..നന്ദി..(പതിനൊന്നു ലിറ്റർ കറക്കുന്ന) നന്ദിനി!

Anonymous said...

അനുരഞ്ജവര്‍മ്മ ഈ ആശയം ഓര്‍ക്കുട്ട് / ബ്ലോഗ് എന്ന സ്ഥലങ്ങളില്‍ നിന്ന് മോഷ്ടിക്കുകയും ചില ചെല്ലക്കിളിമാരെ പറത്താനായി ഇവിടെ ഇടുകയൂം ചെയ്തതാണെന്ന് ബോധ്യമായതിനാല്‍ നിങ്ങള്‍ക്കെതിരെ ഞാന്‍ മോഷണക്കുറ്റം ആരോപിക്കുന്നു. (സ്ക്രീന്‍ ഷോട്ട് എന്റെ പട്ടി ഇടും).

അജീ, കുഞ്ചീ വീണ്ടും മോഷണം - ആരുമില്ലേ ഇവിടെ?

Anonymous said...

പ്രിയമുള്ളാ വര്‍മ്മകളെ,

ഞാന്‍ ബാപ്പുട്ടി വര്‍മ്മ.. യഥാര്‍ത്ഥ പേര് ബാപ്പുട്ടി ഷവര്‍മ്മ എന്നാണ്.. ദുബായില്‍ ഷവര്‍മ്മ ഉണ്ടാക്കി വില്‍ക്കുന്ന എന്നെ ആളുകള്‍ സ്നേഹത്തോടെ ബാപ്പൂട്ടി ഷവര്‍മ്മ എന്ന് വിളിക്കും.. അത് ലോപിച്ച് ലോപിച്ച്.. ബാപ്പുട്ടി വര്‍മ്മ ആയി..

ആയതിനാല്‍ എന്നെയും കൂടെ അക്കാടമിയില്‍ ചേര്‍ക്കണം എന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു..

എന്ന് സ്വന്തം
ബാപ്പുട്ടി വര്‍മ്മ
ഷവര്‍മ്മാലയം,
ദുബായ് ജംഗ്ഷന്‍,
ദുബായ്.

Anonymous said...

ആരാടാ അവിടെ അനുരഞ്ജവര്‍മ്മയെ പറ്റി പറയുന്നത്? നിന്നെ ഞാന്‍ എന്റെ ആശ്രമത്തില്‍ കേറ്റി പീഡിപ്പിക്കും.

Anonymous said...

ഓള്‍ കേരള വര്‍മ്മ അക്കാദമി എന്ന പേരില്‍ ഞാന്‍ ഒരു സംഘടന രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനു മുന്‍പ് എനിക്കൊരു പൂഞ്ഞാറ്റിലെ വര്‍മ്മയോടും ചോദിക്കണ്ട കാര്യമില്ല. വര്‍മ്മമാര്‍ അനുഭവിക്കുന്ന ജാതി വേര്‍ത്തിരിവിന് ഒരു അന്ത്യം കൊണ്ടു വരിക എന്നതാണ് എന്റെ അക്കാദമിയുടെ ഉന്നം.

അനുരഞ്ജ വര്‍മ്മ said...

അരൂപി വര്‍മ്മേ , നിന്റെ കളിയൊക്കെ ലോ ലവനില്ലേ മിന്നിയണഞ്ഞ/ഷാജി, ലവന്റടുത്ത് മദി...കേട്ട ചെല്ല
ഡാ പോപ്പിനെ കുര്‍ബാന പഠിപ്പിക്കല്ലേ.അനുരഞ്ജനെ കോപിയടിക്കാന്‍ പഠിപ്പിക്കാതെ ചെല്ല വണ്ടി വിട്. വെറുതേ ഉന്തു വണ്ടിക്ക് കാറ്റടിക്കാതെ.

Anonymous said...

പോടോ താനും തന്റെ അക്കാദമീം കോപ്പും. തന്റെ അക്കാദമി സെക്രട്ടറി വിചിത്രകോരന്‍ വര്‍മ്മ ആളു പെശകാ.

അനുരഞ്ജ വര്‍മ്മ said...

കോപ്പിലാന്‍ വര്‍മ്മേ, തന്നെ ഞാനൊരു കോപ്പിലെ വക്കാലത്തും ഏല്‍പ്പിച്ചിട്ടില്ലല്ലോ. വെറുതേ പുട്ടുകുറ്റീല്‍ ഇഡലി പുഴുങ്ങരുത് കേട്ട.

അനുരഞ്ജ വര്‍മ്മ said...

ഡ ബോര്‍ളി ഗോമസേ, നീ ആകാശത്ത് വാള്‍ പോസ്റ്ററൊട്ടിക്കും അല്ലിയോടാ. വെറുതേ എല്ലു വെള്ളമാക്കാതെ വണ്ടീ വിട്

Anonymous said...

ബ്ലര്‍മ്മകളെ,
നമുക്ക് ഇത് എത്രയും പെട്ടന്ന് റജിസ്റ്റെര്‍ ചെയ്യണം..ബൈലോയും ഉണ്ടാക്കണം.. എല്ലാവിധ പിന്തുണയും..

Anonymous said...

പൂഞ്ഞാര്‍ തൃപ്പൂണിത്തുറ വഴി
കവടിയാറിലേക്ക്
വര്‍മ്മമാര്‍ നടന്നു വന്നു
പിടി ആ വര്‍മ്മേടെ പ്‌ട്‌ക്ക് നോക്കി
എന്ന് ചിത്രകോര വര്‍മ്മ

Anonymous said...

എന്റെ ഫോട്ടോ പത്രത്തില്‍ വരാതെ ഇവിടൊരു അക്കാദമീം വേണ്ട കോപ്പും വേണ്ട

Anonymous said...

ശില്പശാല ഫിക്സ് ചെയ്ത് അറിയിച്ചാല്‍ മതി ഞാന്‍ വന്ന് ക്ലാസ്സെടുക്കാം. ഫീസൊന്നും വേണ്ട. ക്ലാസ്സ് കഴിഞ്ഞ് 1/2 അല്ലേ മുക്കാല് അല്ലേ ഫുള്ള് തന്നാലും മതി. ഷക്കീലെ വര്‍മ്മേഡെ ഒരു സീഡീം.

Anonymous said...

അറിഞ്ഞില്ലെ??
മാടമ്പി പരുന്തിന്റെ പപ്പും പൂടയും പറിച്ചു.. ലാലേട്ടന്റെ മാടമ്പി കാണാത്ത ഒരു കോപ്പിലെ വര്‍മ്മയും ഇവിടെ പാടില്ല...

വിന്‍സ് വര്‍മ്മ

അനുരഞ്ജ വര്‍മ്മ said...

ഡാ വിന്‍‌സു വര്‍മ്മേ, നീ ഊള‍മ്പാറേന്ന് കുറ്റീം പറിച്ചു വന്നതാന്നോ. നിന്റെ സിനിമാപ്രാന്ത് ചെലവാക്കാന്‍ ഫാന്‍സ് അക്കാദമി ഒന്നുമല്ല ഇത്. നീ ഐസു കട്ടേത്തന്നെ പെയിന്റടിക്കും അല്ലിയോ?

ഷവർമ്മ said...

ഷവർമ്മ തിന്നോണ്ട് മാടമ്പിയോ ചട്ടമ്പിയോ എന്ത് വേണേലും കണ്ടോ..

അനുരഞ്ജ വർമ്മയുടെ ലേറ്റസ്റ്റ് ഫോട്ടോയാണോ പ്രൊഫൈലിൽ?

Anonymous said...

അക്കാദമി രൂപികരിക്കാനുള്ള വര്‍മ്മമാരുടെ ശ്രമം കവികള്‍ക്കെതിരായ ഗൂഡാലോചനയാണ്. അക്കാദമി എന്ന തീട്ടം, ബ്ലോഗ് എന്ന കക്കൂസില്‍ കൊണ്ട് ഇടരുത്. (മൈ.... ചേര്‍ക്കാന്‍ അവസരം കിട്ടിയില്ല. മാന്യ വായനക്കാര്‍ ക്ഷമിക്കണം)

Anonymous said...

വര്‍മ്മ അക്കദമിയുടെ ഉല്‍ക്കാടനത്തിനു ചൊല്ലാന്‍ ഒരു കവിത ഞാന്‍ എഴുതീട്ടുണ്ട്.

കവിത :- അക്കാദമിക്കും കിട്ടും വായ്‌പ
രചന:- സക്കര്‍ വര്‍മ്മ പണ്ടാരക്കലത്തില്‍
ഫോട്ടോ(എടുക്കാന്‍ ഫോട്ടോഗ്രാഫറെ വിളിക്കാന്‍ പോകുന്നത്) :- സക്കര്‍ വര്‍മ്മ പണ്ടാരക്കലത്തില്‍

അക്കാദമീ നീ കുടിക്കരുത്
അക്കാദമീ നീ വലിക്കരുത്
അക്കാദമീ നീ പ സോറി ഉണ്ണരുത്
അക്കാദമീ നീ ഉറങ്ങരുത്
അക്കാദമീ നീ കളിക്കരുത്


അക്കാദമീ നീ പണയപ്പെടുത്തു
അക്കാദമീ നിനക്ക് ഓഫീസ് കെട്ടിടം പണിയണ്ടേ
പക്ഷേ പണയപ്പെടുത്താന്‍ എന്തുണ്ട് നിന്റെ കയ്യില്‍
രണ്ട് ടണ്‍ തെറിയല്ലാതെ
അത് കൊണ്ട്
അക്കാദമീ നിനക്ക് കിട്ടില്ല വായ്‌പ

അക്കാദമീ നിനക്കും വാങ്ങാം
കാറും,ബസ്സും, മൊബൈല്‍ ഫോണും
ഒരു ബാങ്ക് കൊള്ളയടിച്ചാല്‍ മതി

Anonymous said...

സക്കര്‍ വര്‍മ്മ പണ്ടാരക്കലത്തിനെ അക്കാദമിയുടെ ആസന സോറി ആസ്ഥാന കപി സോറി കവി ആയി അവരാധി സൊറി അവരോധിച്ചിരിക്കുന്നു.

കൊണ്ടോട്ടിമൂസ said...

മാനവും മര്യാദക്കും പറഞ്ഞാല്‍ നീയൊക്കെ വച്ച് മതിയാക്കി പോവില്ലേടേയ്....
താറഴിച്ചവനും താറഴിക്കാത്തവനും എല്ലാമറ്റവന്‍‌മാരും യോഗ്യന്‍‌മാരു തന്നെ,
കൊണ്ടോട്ടി മൂസക്ക് പണിയുണ്ടാക്കല്ലെ,
ബേഗം ചെല്ലീന്‍, പെടുത്തിട്ട് കിടന്ന് ഒറങ്ങാന്‍ നോക്കീന്‍...

Anonymous said...

അനുരഞ്ജവര്‍മ്മ, കൊണ്ടോട്ടി മൂസ എന്ന വര്‍മ്മമാര്‍ പെരുമാറുന്ന രീതി നോക്കിയാല്‍ അവര്‍ ഇടതുപക്ഷവര്‍മ്മമാര്‍ ആണോ എന്നാണ് എന്റെ സംശയം എന്നു പറഞ്ഞാല്‍ അതു ശരിയാണോ, അതോ ശരിയല്ലേ എന്ന് വേറാരെങ്കിലും ചോദിച്ചാല്‍ ഞാന്‍ എന്തു പറയും എന്ന് അനിക്കു തന്നെ അറിഞ്ഞു കൂടാന്‍ പാടില്ല എന്ന ഒരു കാര്യമാണ് എനിക്ക് പറയാനുള്ളതെന്ന് തോന്നുന്നു. ബ്ലോഗക്കാദമി എന്ന ആദ്യ പോസ്റ്റില്‍ ഈ അനുരഞ്ജവര്‍മ്മ കമന്റിടാത്തതു കാരണം അയാള്‍ ഈ പോസ്റ്റും ചെയ്യാന്‍ പാടില്ലായിരുന്നു.

കൊളോണിയലിസിത്തിനും പ്രതിക്രിയാവാദത്തിനും ഇടക്കുള്ള റാഡിക്കല്‍ ചിന്താധാര സജീവമായിരുന്നെന്ന് വേണം കരുതാന്‍ എന്നാണല്ലോ സന്ദേശം സിനിമയില്‍ ശങ്കരാടി പറഞ്ഞത്. (ഞാന്‍ ഇതിനെപ്പറ്റി 27 പേജുള്ള ഒരു പോസ്റ്റ് എന്റെ വെയിലത്തെ താറാവ് എന്ന ബ്ലോഗില്‍ ഇട്ടിട്ടുണ്ട്).

Anonymous said...

ഹോ മൈകാര്യം കഷ്ട വര്‍മ്മേ, എന്തൊരു കമന്റ്. ഹ ഹ ഹ. ഞാന്‍ തൊപ്പിയൂരി പിടിച്ചേക്കുവാണേ.

Anonymous said...

ഹും മൈ കാര്യം കഷ്ട വര്‍മ്മേ, കൊള്ളാം. അവനവനെ ചീത്ത പറയുന്നവര്‍ എല്ലാം വര്‍മ്മമാര്‍ എന്നങ്ങ് നിരീക്ഷിച്ചാല്‍ എല്ലാം ആയല്ലോ അല്ലേ? ഇത്ര വര്‍മ്മമാര്‍ ഇവിടെ കമന്റ് ചെയ്തിട്ടും കൊണ്ടോട്ടി മൂസയെത്തന്നെ ചീത്ത പറയണം, അല്ലേ? ഇതിലുള്ള ഒളിസേവ ആര്‍ക്കും മനസ്സിലാവില്ലെന്ന് ധരിക്കരുത്. പള്ളക്ക് മലപ്പുറം കത്തി കേറാതെ അടിയില്‍ ഇട്ടിരിക്കുന്ന അലക്കാത്ത ബനിയന്‍ തന്നെ വേണം അഴിച്ചു കളയാന്‍.

കൊണ്ടോട്ടിമൂസ said...

ഞമ്മളെ ബീണ്ടും ബിളിച്ചാ,
ഞമ്മളത് ഊരിബച്ചിരിക്കണ് , ബാ ബന്ന് എടുത്തോളീന്ന്...

Anonymous said...

അക്കാദമി എന്നത് വിശ്വാസികളുടെ ഒരു ജാര്‍ഗണ്‍ ആണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അംഗീകരിക്കാന്‍ പറ്റില്ല. ഹ ഹ ഹ.

Anonymous said...

ബാബുരാജവര്‍മ്മ എന്ന ഞാന്‍ ബ്ലോഗെഴുത്ത് എന്ന ശാപം പിടിച്ച കര്‍മ്മം നിര്‍ത്തിയിട്ട് ഇന്നേക്ക് രണ്ടുമാസം തികയുന്നു. ഇനി 7 മാസം കൂടികഴിഞ്ഞാല്‍ എന്റെ സര്‍ഗ്ഗാത്മകത വീണ്ടും ഗര്‍ഭിണിയാകും. അന്ന് ഞാന്‍ മറ്റൊരു നായരായി അരിങ്ങോടന്‍ എന്ന നിഴലില്‍ അല്ലാതെ വരും (അതിനുവേണ്ടിയല്ലോ ചര്‍മ്മകളെ ഞാന്‍ ഇങ്ങനെ മുങ്ങിയിരിക്കണെ) അപ്പോള്‍ നിങ്ങളെല്ലാവരും ചേര്‍ന്ന് എന്റെ സൈറ്റ് ഒന്ന് ഹിറ്റ് ആക്കി തന്നേക്കണം.

ജയ് ഹിന്ദു ഹിന്ദ്
ജയ് നാലുകെട്ട്
ജയ് തോണി
ജയ് സ്ത്രീ വിമോചന മന

Anonymous said...

ഉണ്ണുന്നതിനിടക്ക് പാമ്പ്, പാമ്പ് എന്നു കൂടി പറയല്ലേടാ വതിയന്‍ ചര്‍മ്മേ.

Anonymous said...

സര്‍വ്വശക്തന്മാരും സര്‍വ്വജ്ഞാനികളുമായ വര്‍മ്മകളെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനു‍ഷ്യസ്നേഹി.

വര്‍മ്മകളെ തൂത്തെറിയുക.. ശാസ്ത്രീയമായി പറഞ്ഞാല്‍ വര്‍മ്മകളില്‍ മുഴുവന്‍ വൈരുധ്യമാണ് ഉള്ളത്..

ആദിമ വര്‍മ്മയും ആദിമ വര്‍മ്മിണിയും എങ്ങിനെ ഉണ്ടായി?? ഉത്തരം പറയൂ ???

എന്റെ മറ്റു ബ്ലോഗുകള്‍

വര്‍മ്മസംവാദം.
വര്‍മ്മ
വര്‍മ്മകളെ തൂത്തെറിയുക

അരൂപിക്കുട്ടന്‍/aroopikkuttan said...

അക്കാഡമിയില്‍ വര്‍മ്മയല്ലാത്തവരെ എടുക്കാമോ?
സ്ഥാനമാനങ്ങളൊന്നും ബേണ്ടിഷ്ടാ..
ട്രഷററാക്ക്യാ മതി!

അങ്കിള്‍ said...

പ്രായ പരിധിയുണ്ടോ ഇവിടെ അംഗമാകാന്‍?

Anonymous said...

കടന്നു വരൂ അങ്കിള്‍ കടന്നു വരൂ. ഒരു പ്രായപരിധീം ഇല്ല. അങ്കിള്‌ ബാക്കി ഷിബുക്കളെപ്പോലെ അല്ലല്ലോ, അല്ല പ്രായമായ വര്‍മ്മിണിമാരൊക്കെ ഉള്ളതു കൊണ്ട് പറഞ്ഞതാ. ഡേയ് അങ്കിളിനെ കടത്തി വിടൂ, നമ്മടെ സൊന്തം അങ്കിളാ.

Anonymous said...

കോഞ്ഞാട്ട വര്‍മ്മമാരേ എന്റെ അരക്കണ്ടിയേ നിങ്ങ കണ്ടിട്ടൊള്ള് എന്നെക്കൊണ്ട് മുഴുവന്‍ കണ്ടി എടുപ്പിക്കല്ലേ...

Anonymous said...

അരൂപിക്കുട്ടാ കയ്യിലെ അപ്പിയൊക്കെ തൂത്തു കളഞ്ഞു വരൂ.എങ്ങനെയാ ഈ അപ്പിക്കയ്യമ്മായി നിന്നെ കടത്തി വിടുക.വിശുദ്ധ മാറെത്തിപ്പിടിയോന്‍ വര്‍മ്മയുടെ അടിയുടുപ്പിലെങ്ങാനും നീയതു തുടച്ചാല്‍ വര്‍മ്മാലയത്തിനു സല്പേരാവില്ലേ കുട്ടാ.......

Anonymous said...

ഡബ്ബറിന്റെ പണ്ടാരമടപ്പിനെ പറ്റി ഞാന്‍ കോര ടി വി ഇല്‍ ക്ഷമി കൈരളി ടി വിയില്‍ നടത്തിയ നാക്കു പ്രയോഗം( വാക്ക് പയറ്റ് )കണ്ടിട്ട് വൃദ്ധമാര്‍ക്ക് കൂടെ മുട്ടി പോയി.

എന്ത്?

ഉത്തരം.

നായരായ എന്നെ അപമാനിക്കാനായി അവര്‍ണ്ണരായ പെയിന്ററും 5.5ഉം ചേര്‍ന്നുണ്ടാക്കുന്ന അക്കാഡമി പോലെ ഒന്ന് ഞാന്‍ പണ്ട് ലഡാക്കില്‍ പട്ടാള ക്യാമ്പില്‍ ബട്‌ലര്‍ ആയി ജോലി ചെയ്യുമ്പോള്‍ കണ്ടിട്ടുണ്ട്( ഹാവു അന്ന് മേജര്‍ സാബിന്റെ ഷു പോളീഷ് ചെയ്ത് ചെയ്ത് എന്റെ കൈ തേഞ്ഞു പോയതോര്‍ക്കുമ്പോല്‍ ഇപ്പോഴും ഒരു രോമം) ഇത്തരം അക്കാഡമിയ്ക്കെതിരെ ഞാന്‍ പപ്പനാഭപുരം ബ്ലോഗില്‍ പ്രമേയം അവതരിപ്പിക്കും

Anonymous said...

അസംബന്ധം അസംബന്ധം
ഒന്നും സംബന്ധം ചെയ്യാന്‍ ആരേയും കിട്ടാത്ത കാലത്ത് ഇത്ര അധികം വര്‍മ്മമാര്‍ എന്തു ചെയ്യാനാ?

Anonymous said...

ചരിത്രാതീതകാലത്ത് ഭൂമിയുടെ ഭഗ്നരേതസ്സില്‍ ആകാശമാകെ ചെന്നിറം പുലികിയ ഒരു സന്ധ്യയില്‍ ഇതു പോലെ ഒരു കൂട്ടം വര്‍മ്മമാര്‍ കൂട് വിട്ട് കൂട് തേടി അലഞ്ഞു

ഞാന്‍ പറയുന്നത് നിങ്ങള്‍ക്കൊന്നും മനസ്സിലാകില്ല.അത് ജിന്‍‌ജര്‍ ലഡ്ക്കിക്കും കണക്കുപ്പിള്ളഗുപ്തനും മാത്രെ പിടി കിട്ടു

Anonymous said...

വര്‍മ്മമാരെ, വര്‍മ്മിണിമാ‍രെ, ഇന്നത്തെ കലാപരിപാടികള്‍.

പ്രാര്‍ത്ഥന - അലറുന്നത് - ജാ‍തിയില്ലാ വര്‍മ്മ
സ്വാഗതം - പെയിന്റടിക്കാ‍രന്‍ വര്‍മ്മ
അധ്യക്ഷപ്രസംഗം - തന്തയില്ലാവര്‍മ്മ

കൊലാപരിപാടികള്‍ -

ഒപ്പന - ഷക്കീല വര്‍മ്മ, ഷമ്ലത്ത് വര്‍മ്മ, നബീസ വര്‍മ്മ, സബീന വര്‍മ്മ, അമിണ്ണി വര്‍മ്മ, ഇമ്മിണി വര്‍മ്മ, കുമ്മിണി വര്‍മ്മ

നാടന്‍പാട്ട് - പെയിന്റടി വര്‍മ്മ, പെയിന്റടിയുടെ അച്ഛന്‍ വര്‍മ്മ, അപ്പാപ്പന്‍ വര്‍മ്മ

ഉറക്ക് പാട്ട് - ഏതേലും വര്‍മ്മ

ഉണര്‍ത്തു പാട്ട് - തോന്നിയ വര്‍മ്മ

ഉച്ചക്ക് ഊണ്

അടുത്ത പരിപാടികള്‍ അതിനുശേഷം

Anonymous said...

നീട്ടാത്ത രാജന്‍‌വര്‍മ്മേ, വര്‍മ്മമാര് നീട്ടിയാല്‍ നമ്മടെ വൃഷ്‌ണപ്രകാശ് കവി പാടിയ പോലെ ഉലകം ചുറ്റും ലത്. പിന്നെ എന്തെങ്കിലും ചെയ്യാനാണോ പ്രയാസം

Anonymous said...

ഞാനിവിടെ ലെഡ്‌ജറുമായി വെ‌യ്‌റ്റ് ചെയ്യാന്‍ തുടങ്ങീട്ട് നേരം കുറേ ആയി. അക്കാദമീല്‍ അടീം കുത്തും കൊലേം ഒന്നും ഇതുവരെ തൊടങ്ങീല്ലേ? ആ കലവര്‍മ്മ എവിടെപ്പോയിക്കെടക്കുന്നു. ഡാ കാലാ, പിടിയെടാ അഞ്ചാറ് അക്കാദമിക്കാരെ

മാപ്ല said...

മാപ്ല ഇന്നുമുതല്‍ പൂണൂല്‍ ഇട്ടു വര്‍മ്മ ആയി മാറിയ വിവരം ഇതിനാല്‍ ബുലൊകരെ അറിയിക്കുന്നു...

ഇനി മറ്റൊരു ഗസറ്റ് വിജ്നാപനം ഇതിനെവേണ്ടി ഉണ്ടായിരിക്കുന്നതല്ല....

(അനുരഞ വര്‍മ്മ, താങ്കള്‍ ഓഫര്‍ ചെയ്ത ചയര്‍മാന്‍ സ്ഥാനം എനിക്കു വേണ്ട!, ഞാന്‍ സില്പ-സാലകള്‍ സംഘടിപ്പിക്കാം! പോരേ)

Anonymous said...

ബ്ലോഗ് അക്കാഡമിയെ കളിയാക്കുന്ന ഇത്തരം പോസ്റ്റുകളില്‍ നിന്ന് വര്‍മ്മമാര്‍ പുറകോട്ട് പോകണമെന്ന് അപേക്ഷിക്കുന്നു..

Anonymous said...

ഈ അക്കാദമി കോരള സേഷ്യന്‍ അക്റ്റ് പ്രകാരം റജിസ്റ്റര്‍ ചെയ്തു പണ്ടാരടങ്ങാന്‍ ത്റ്റീര്രുമാനിച്ചു. ഞ്ജാനാവും ഇതിന്റെ ആജീവനാന്ത പ്രസിഡന്റ്. എന്റെ മച്ചമ്പി പെയിന്റടിക്കാരന്‍ സെക്രട്ടറിയും, പിന്നെ അനിയന്‍ ഇതിന്റെ ഖജാഞിയും ആയിരിക്കും.

നി ഇദിനു വര്‍മ്മ അക്കാദമി എന്ന പേര് ക്കിട്ടിയീല്ലെങ്കില്‍, "വര്‍മ്മ ഫക്കാദമി"എന്ന പേരിറ്റുന്നതായിരിക്കും.

മറ്റവന്മാരെല്ലാം ചേര്‍ന്നു കേരള ബ്ലോഗു ഫക്കാദമി തുടങ്ങിയതരിഞ്ഞില്ലേ>? ;)

Anonymous said...

ഈ ശര്‍മ്മേം വര്‍മ്മേം ഒന്നോണോ. ഒരുല്യാ ശര്‍മേ കണ്ടിരുന്നേ.
ഒറിജിനല്‍ പട്ട മരപ്പ്

Anonymous said...

പടനായര്‍ ഞാനല്ലേ

Anonymous said...

ദേ എട്ടു കാലി മമ്മൂഞ്ഞുകള്‍ വര്‍മ്മ ബ്ലോഗില്‍ ഇറങ്ങി!

Anonymous said...

ഭ്ഫാആഅ..........മാപ്ലയ്ക്കാരടാ പൂണോലിട്ടത്? മാപ്ലയുടെ വേല വേലിക്കല്‍ വച്ചിട്ട് വര്‍മ്മാലയത്തിന്റെ
അകത്തു കയറിയാല്‍ മതി ഒരു മാപ്ലവര്‍മ്മ!!!

വര്‍മ്മാലയത്തിന് അഭിവാദ്യങ്ങള്‍.

രാജീവ് ശീലഞൊട്ടി വര്‍മ്മ

Anonymous said...

ആര്‍ഷഭാരത് സംസ്കാരത്തില്‍ അന്തര്‍ലീനമായ ചിന്താരീതിയെ തകര്‍ക്കാന്‍ ക്ഷത്രിയ വേഷത്തില്‍ വരുന്ന വര്‍മ്മമാര്‍ ഒന്നോര്‍ക്കുക,ഇന്ത്യ ഒരു വര്‍മ്മ ഭൂമിയല്ല.

Anonymous said...

ഇവിടെ ഒരു സ്ത്രീക്ക് പോലും അംഗത്വമില്ലത്തതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

കരിവാരം ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നു.
അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കുറേ പേരെ ചേര്‍ത്ത് ഒരു ബ്ലോഗ്ഗ് തന്നെ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു.

അനുരഞ്ജ വര്‍മ്മ said...

സ്ത്രീകളെ അപമാനിക്കുന്ന പൂടവര്‍മ്മയുടെ കമന്റ് ഡിലീറ്റ് ചെയ്യുന്നു.

Anonymous said...

പൂടവര്‍മ്മയുടെ കമന്റു ഡിലിറ്റിയ അനുരഞ്ചനയുടെ കറുത്തകരങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് വര്‍മ്മാലയത്തിനു കരിവര്‍മ്മാലയം എന്നു പേരുമാറ്റുന്നു.

Anonymous said...

എനിക്ക് അഞ്ചരക്കണ്ടിയുടെ ഭീഷണി

Anonymous said...

ഇതൊക്കെ എന്തോന്നു അപമാനം എന്റെ അനുരന്‍ച്ചാ

അഭിമാനിക്കല്ലേ വേണ്ടേ? ;)

ആരടാ വര്‍മ്മാലയത്തില്‍ പരസ്യം പതിക്കുന്നത്? ദിവ്യമായ ഈ രണാങ്കാണത്തില്‍ പോസ്റ്റര് പതിച്ച് പങ്കിലമാക്കിയ ഈ ക്രൂരനെ നമുക്കെന്തു ചെയ്യ്യണം വര്‍മ്മമാരേ? 3 ലിറ്റര്‍ കരിയോയില്‍ കുടിപ്പിച്ചാലോ?

Anonymous said...

വര്‍മ്മകളെന്നാല്‍ ബ്ലോഗിന്നിടയിലെ
കേവലമൊരു ടൈം പാസ്സല്ല
ബഹുബ്ലോഗര്‍ നമ്മെ
വര്‍മ്മയായ് മാറ്റും
കണ്ടകോടാലിയല്ലോ ഓ ഓ

അനുരഞ്ജ വര്‍മ്മ said...

ആക്ഷേപഹാസ്യവും നേര്‍ക്കു നേര്‍ തെറിവിളിയും രണ്ടാണെന്ന് മനസ്സിലാകാത്ത വര്‍മ്മമാര്‍ വര്‍മ്മകുലത്തിന് അപമാനമാണ്. വര്‍മ്മമാര്‍ ശ്രദ്ധിക്കുക, പ്ലീസ്

Anonymous said...

ചാരുവര്‍മ്മേ ഇവിടെക്കിടന്നു മോങ്ങാതെ ചുമ്മാ ചാരിത്ര്യം പോയാല്‍ പിന്നെ സാക്ഷാല്‍ ഡാ ഗൂരജ് വര്‍മ്മ വിചാരിച്ചാലും ഒന്നും നടക്കില്ല.

Anonymous said...

അനുമോള്‍ വര്‍മ്മേ തോക്കുകയ്യില്‍ വച്ച് ചുമ്മാ പ്ലീസ് പറയാതെ.

Anonymous said...

വര്‍മ്മാലയത്തില്‍ ഒരു കൊട്ടേഷന്‍ കിട്ടിയിട്ടുണ്ട്.

ഫക്കാദമി ആറരക്കണ്ടിക്കാരന്‍, നമ്മുടെ പടനായര്‍ വര്‍മ്മയെ ഫീഷണിപ്പെടുത്തുന്നത്രേ

ആക്ഷന്‍ പ്ലീസ്

Anonymous said...

എനിക്ക് അക്കാദമിക്കാരുടെ രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് രെജിസ്റ്റര്‍ ചെയ്തു തരാം.

Anonymous said...

എന്നാ പിന്നെ കാര്യങ്ങളിങ്ങനെ ആയ സ്ഥിതിക്ക് ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തേക്കെട്ടെ ? ഏറ്റെടുക്കേണ്ട ഒരു ലിസ്റ്റ് ഇങ്ങട് തന്നാട്ടെ...

Anonymous said...

പട്ടമരപ്പേ, തന്റെ മരപ്പ് ജെയിലിക്കെടന്ന് മരവിപ്പായി മാറും നോക്കിക്കോ.

Anonymous said...

ഈ പോസ്റ്റില്‍ നൂറടിക്കുന്ന തെണ്ടിയെ, സോറി വര്‍മ്മയെ നമുക്ക് ഫക്കാദമി ച്കെയര്‍മാനാക്കാം. ആറരക്കണ്ടി വര്‍മ്മക്ക് ചെയര്‍മാന്നാവാന്‍ താല്പര്യമില്ലെന്നാ ലേറ്റസ്റ്റ് ന്യൂസ്

Anonymous said...

എന്നെ ജയിലിലടക്കൂ, എന്നു പറയും മുന്‍പ് നിങ്ങളൊന്നാലോചിക്കണം

ജയിലും, പ്രാന്താസ്പത്രീലെ സെല്ലും രണ്ടും രണ്ടാണ്

Anonymous said...

60 വയസ്സ് കഴിഞ്ഞ എല്ലാവന്മാരെയും ബ്ലോഗ് ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഒരു നിയമം പാസാക്കാന്‍ അക്കാദമി മുന്‍ കൈ എടുക്കണം. ലവന്മാരാണിപ്പോള്‍ എല്‍ക്കേജീപ്പിള്ളേരേക്കാല്‍ തറ.

Anonymous said...

പണ്ട് ഏതോ സവര്‍ണ്ണന്‍ എന്റെ കുടുമ്മത്തെ പെണ്ണുങ്ങളെ പീഡിപ്പിച്ച അന്നു മുതലാ എനിക്കീ സവര്‍ണ്ണ വിദ്വേഷം തുടങ്ങിയത്.

വര്‍മ്മ അക്കാദമിയുടെ ചെയര്‍മാനായി എന്നെ അവരാതിച്ചാല്‍, ഇത്രേം വര്‍മ്മമാരുടെ ചെയര്‍മാനായതിന്റെ സന്തോഷത്തില്‍ ഞാനെന്റെ സവര്‍ണ വിദ്വേഷം നിര്‍ത്ത്റ്റിയേക്കാം

ഞാന്‍ ആചാര്യന്‍ said...

അക്കല്‍ദാമ ലൈവ്

അടിപീടി തൊടങ്ങി രാവിലെ...

സുകു vs ചന്ദ്രശെകരന്‍ സാറ്.. bandom weight അടി ലൈവ്

Anonymous said...

ബൂലോഗത്തെ രണ്ട് ഷിബു വര്‍മ്മമാര്‍ അപ്രത്ത് കൊമ്പു കോര്‍ക്കുന്നു. മല്ലയുദ്ധം ഇതാ തുടങ്ങിക്കഴിഞ്ഞു. ആരു ജയിക്കും? ആരു തോല്‍ക്കും? എല്ലാ വര്‍മ്മമാരും ഒന്നു കയ്യടിച്ച് പ്രോത്സാഹിപ്പിച്ചേ അപ് അപ്. പട്ടമരപ്പ് ജെയിലില്‍ പോകുമോ അതോ ആറരക്കണ്ടീടെ കൊടലു വെളീല്‍ച്ചാടുമോ. ആരും തന്നെ കാണികളായി നോക്കി നില്‍ക്കാതെ കയ്യടിച്ചേ, വിസിലടിച്ചേ അപ് കൂയ് അപ് കൂയ്

അനുരഞ്ജ വര്‍മ്മ said...

ചത്തുപോയ വര്‍മ്മേ, വീട്ടിലെ സംസാരഭാഷ ഇവിടെ എടുക്കരുത് കേട്ടല്ലോ

Anonymous said...

ചുമ്മാ........നൂറാം വര്‍മ്മയ്ക്കൊരു പിന്തുണ.

കിംവദന്‍ said...

ഹേ വര്‍മ്മ പണ്ഡിതന്മാരെ


വര്‍മ്മാ വര്‍മ്മസ്യ വര്‍മ്മേ
വര്‍മ്മ രൂപായ വര്‍മ്മാലയ

മനുഷ്യന്റെ മര്‍മ്മം അറിയാത്തവന്‍ വര്‍മ്മയാകുന്നതെങ്ങനെ?

Anonymous said...

ഇതു നൂറാം വര്‍മ്മയിലും നില്‍ക്കുന്ന ലക്ഷണമില്ലല്ലോ.

Anonymous said...

അങ്ങനെ നൂറാം വര്‍മ്മ ഞാനായി

വര്‍മ്മ കുലം നീണാല്‍ വാഴട്ടെ

Anonymous said...

ഹോ ആ വിവാദ വര്‍മ്മയെ ഞാനിപ്പൊക്കൊല്ലും

Anonymous said...

നൂറാം വര്‍മ്മ

Anonymous said...

അത് പള്ളിയില്‍ പറഞ്ഞാല്‍ മതി ശതാവതാര വര്‍മ്മെ.നൂറാം വര്‍മ്മ ഞാന്‍ തന്നെ

Anonymous said...

പോടാ ശവാവതാരമേ........നൂറാം വര്‍മ്മ ചാവാത്തിടത്തോളം നീയെന്തിനു?

Anonymous said...

പോ മോനെ പള്ളി വര്‍മ്മേ ഇതു സ്ഥലം വേറെ

Anonymous said...

വെറുതെ ഒരക്കാദമിയും രണ്ടു മൂന്നു വയസ്സന്മാരുമായി കാലം കഴിച്ചു കൂട്ടാം എടോ വര്‍മ്മത്തമ്പുരാന്മാരെ നിങ്ങള്‍ സമ്മതിക്കില്ലല്ലേ.

Anonymous said...

വര്‍മ്മകളെ, ഞാന്‍ കോപ്പിയടിക്കാതെ എഴുതിയ ഈ പുതിയ കവിത നമ്മുടെ സുവനീറില്‍ പ്രസിദ്ധീകരിക്കണം. കവിത താഴെ..

പതിമൂന്നു മക്കളെ പെറ്റൊരമ്മെ..
നിന്റെ സന്താനങ്ങളില്‍ ഞാനാണ് വര്‍മ്മ..

പതിമൂന്നു കാലവും നീറ്റുമമ്മെ..
നിന്റെ സന്താനങ്ങളിന്‍ ഞാനാണ് വര്‍മ്മ..

നിന്റെ തലയില്‍ അരിക്കും പേനുകളില്ലെ?
കണ്ണിലിരവിന്റെ പാശാസ്ത്യ കരിമഷിയല്ലെ..
ഉള്ളില്‍ തീക്കോണില്‍ തീ ചികഞ്ഞാടും നഗ്നരാം സ്വര്‍ഗവാസികളാം വര്‍മ്മകളല്ലെ...

മിന്നാത്തമിനുങ്ങ് || ഷാജി.

Anonymous said...

എന്തെങ്കിലും നടക്കുമോ ? നൂറും അടിച്ച് ചോറും ഉണ്ട് പോകലെ ഉണ്ടാവൂ അവസാനം ?

Anonymous said...

പോസ്റ്റിലഞ്ചെട്ടെലി കേറി
വര്‍മ്മ വന്ന് കാവലാ‍യി
ബ്ലോഗ് മാന്തിപൊളിക്കല്ലെ
കണ്ടന്‍ പൂച്ചേ.

Anonymous said...

എന്തിനു പോസ്റ്റുകള്‍ പോസ്റ്റുവതിനിയും,
പൂ‍ച്ചുപുറത്താ‍യ അക്കാദമിയില്‍


നായരും, നമ്പ്യാരും, നമ്പൂതിരിയും,
പാവങ്ങളല്ലേടോ കോരേ, പാവങ്ങളല്ലേടോ.

Anonymous said...

വനിതകള്‍ക്ക് വേണ്ടി ഒരു വനിതാവര്‍മ്മ വേദി ഉണ്ടാക്കാമോ വര്‍മ്മ അണ്ണമ്മാരേ? എന്നട്ട് വേണം ഞങ്ങക്ക് നിങ്ങള്‍ വര്‍മ്മമാരുടെ സ്വരമാ‍ധുരിയുള്ള അഞ്ചാറു കവിത കേള്‍ക്കാന്‍. ഗോമ്പറ്റീഷന്‍ നടത്താം നമുക്ക്.

Anonymous said...

ചപ്പടാച്ചിവര്‍ത്താനം പറയാന്‍ പരിശീലനം നേടണമെങ്കില്‍ എവിടൊക്കെ ചെല്ലണമെന്ന് ചെല്ലക്കിളിവര്‍മ്മമാര്‍ ഇങ്ങനെ എല്ലാര്‍ക്കും പറഞ്ഞുകൊടുക്കേണ്ടായിരുന്നു. എട്ടരക്കട്ട വര്‍മ്മയും റബ്ബര്‍ക്കറ വര്‍മ്മയും കോരചിത്രന്‍ വര്‍മ്മയും ഗേളി ബോഗസ് വര്‍മ്മയും ഇഞ്ചിമാങ്ങ വര്‍മ്മയും ശര്‍ക്കരബെഷ്ടാ വര്‍മ്മയും ഡോ. ശൂരജ് വര്‍മ്മയും ചുരുക്കെഴുത്ത് വര്‍മ്മയും ഇറ്റലിക്കുപ്പ വര്‍മ്മയും ഇവിടെ മെമ്പര്‍ഷിപ്പ് എടുത്ത സ്ഥിതിക്ക് ഞാനായിട്ടൊന്നും പറയുന്നില്ല.

Anonymous said...

പ്രണയിക്കാന്‍ വര്‍മ്മിണിമാര്‍ ആരുമില്ലേ ഇവിടെ?
ഭോഗവും പ്രജനനവുമൊന്നും വര്‍മ്മമാര്‍ക്ക് പറഞ്ഞതല്ലെ എന്നുണ്ടോ?

ഒന്നു പഞ്ചാര അടിക്കാന്‍ എങ്കിലും ഉണ്ടൊ ഇവിടെ ഒരു വര്‍മ്മിണി?

കഷ്ടം ഈ വര്‍മ്മാലയം

Anonymous said...

പഞ്ചാരക്കുഞ്ചു വര്‍മ്മേ
പഞ്ചാരയടിക്കാന്‍ ഇതെന്താ ചാരുവര്‍മ്മിണീടെ ബ്ലോഗാന്നോ?

Anonymous said...

അനന്തതയില്‍ നിന്നാകാരം പൂണ്ട വര്‍മ്മദ്രംഷ്‌ടകള്‍ ഉളിദന്തം പോലെ നീളുന്നത് വര്‍ണ്ണവ്യവസ്ഥിതിയുടെ മാംസളതയിലേക്കാണെന്ന ദാന്തെയുടെ ദര്‍ശനം കാഫ്‌ക തള്ളിക്കളഞ്ഞില്ലെങ്കിലും എക്സ്പ്രഷനിസത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ വിലോലം പ്രാപിക്കുന്ന റാഡിക്കല്‍ റേസിസം റിവിഷനിസത്തിന്റെ ഇടതു കരണത്ത് ആഘാതമാവുന്നുവെന്ന സാര്‍ത്രിന്റെ കണ്ടെത്തലിനോട് യോജിക്കാന്‍ വയ്യ.

Anonymous said...

ഊര് കോരപറമ്പില്‍
ഡെയ്ലി പോയി വരും - ഈ വര്‍മ്മ ആര്?

Anonymous said...

വര്‍മ്മകള്‍ പെരുകേണ്ടത് ചരിത്രത്തിന്റെ ആവശ്യമാകുന്നു. ജപ്പാനില്‍ കുമൊ കവ ബാത്ത എന്ന ഒരു പണ്ഡിതന്‍ പണ്ട് വര്‍മ്മാലയം തുടങ്ങിയതായി ഇവിടെ പറയുന്നു

www.kava_varmma.com/varmmainjapan

പിന്നെ സുസുക്കി കുവാനി എന്ന ബുദ്ധ ബിക്ഷു ആ വര്‍മ്മ സംഘത്തെ സെന്‍ ബുദ്ധമതവുമായി ബന്ധപ്പെടുത്തുകയും ഫക്കിയോനി യുവാന്‍ എന്ന യുവസന്യാസി അതിനെ രണ്ടാം ലോക മഹാ യുദ്ധത്തില്‍ അമേരിക്കയ്ക്കെതിരെ അണി നിരത്തുകയും ചെയ്തു

Anonymous said...

ടോ നൂറ്റിപ്പതിനാലാം വര്‍മ്മേ വര്‍മ്മാലയത്തിലെ സന്തതിപരമ്പരകളൊക്കെ ചത്തു പണ്ടാരമടങ്ങിയോടെയ് എറങ്ങി വാടേയ് നൂറ്റിപ്പതിനഞ്ചാം വര്‍മ്മയോടേറ്റുമുട്ടാന്‍...

ലവടാരുമില്ലെടേയ്.....

Anonymous said...

ഡേയ്..നൂറ്റിപ്പതിഞ്ചാം വര്‍മ്മേ..

അതികം കളിച്ചാന്‍ നിന്നെ ഞാന്‍ ഡബ്ബര്‍ പാലില്‍ മുക്കി കൊല്ലും.. അല്ലേല്‍ വിസിറ്റിങ്ങ് കാര്‍ഡിറക്കി നാറ്റിക്കും..

കൈരളി ടീവിയില്‍ ഇന്റര്‍വ്യൂവിന് സമയമായി..അത് കൊണ്ട് നിന്നെ ഞാന്‍ വെറുതി വിടുന്നു...

Anonymous said...

പിന്നേ ലൂയി പതിനേഴാമനെക്കൊണ്ടൊത്തിട്ടില്ല പിന്നെയാണൊരു പീക്കിരി ഡബ്ര്.....പോഡെയ്

Anonymous said...

വര്‍മകളെപ്പറ്റി ഗൂഗിളില്‍ തപ്പട്ടെ. എന്നിട്ട് പറയാം

ഗൂഗിളമ്മച്ചി കാരണം എന്‍റെ ഒരു വിവരമേ ... എന്നെ സമ്മതിക്കണം!

Anonymous said...

എന്റെ നാല് കെട്ടിയോനും ബോട്ടും ..എന്ന ബ്ലോഗില്‍ നിന്ന് ചില വാക്കുകള്‍ മോഷണം പോയിരിക്കുന്നു.. ഞാന്‍ ബ്ലൊഗില്‍ ഉപയോഗിച്ച വാക്കുകളായ ‘ഒരിക്കല്‍’, ‘പെട്ടന്ന് ’, ‘ഇവിടുത്തെ’, ‘മാത്രമല്ല’, ‘വന്നു കേട്ടോ’, ‘ചെന്നാൽ ’... എന്നീ വാക്കുകള്‍ മിന്നാത്തമിനുങ്ങ് | ഷാജീ എന്ന് ബ്ലോഗര്‍ മോഷ്ടിച്ചിരിക്കുന്നു... അതു കൊണ്ട് എല്ലാ വര്‍മ്മകളും മുഖത്ത് കരിവാരി തേക്കണമെന്ന് അപേക്ഷിക്കുന്നു...

Anonymous said...

എം എ ബേബിയെ അക്കാദമിയില്‍ എടുക്കരുത്..ഏഴാം ക്ലാസ് പുസ്തകം പിന്‍‌വലിക്കണം..അറ്റ്ലീസ്റ്റ് വര്‍മ്മമാറ്റ്രെ പഠിപ്പിക്കരുത്. വര്‍മ്മമാരുടെ മക്കളെ വര്‍മ്മമാരുടെ ഉസ്കൂളില്‍ തന്നെ പഠിപ്പിക്കണം..വര്‍മജനസംഖ്യ കുറയ്ക്കാനുള്ള നീക്കം നിര്‍ത്തണം. വര്‍മാസൂത്രണം അറബിക്കടലില്‍..ദൈവമായിട്ടു തരുന്ന വര്‍മ്മക്കുഞ്ഞുങ്ങളെ സര്‍ക്കാരായിട്ട് വേണ്ടെന്ന് പറയരുത്..വര്‍മ്മസ്വര്‍വകലാശാലകള്‍ തുടങ്ങാന്‍ സമയമായി..സീരിയലുകളില്‍ വര്‍മമാരെ അപമാനിക്കുന്നത് നിര്‍ത്തണം..വിമോചനസമരത്തില്‍ പങ്കെടുത്ത വര്‍മ്മമാരെ സര്‍ക്കാര്‍ ചിലവില്‍ ആദരിക്കണം..

Anonymous said...

വര്‍മ്മ ക്വിസ്.

1) കെ.പി കുമാരന്‍ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌_____________ കണ്ടി.
a. അഞ്ചര b. ആറര c. ഏഴര.

2) മസാല വിനശ്കന്‍ ജബലെലിയില്‍ ‌‌‌‌‌‌‌‌‌‌______തവണ പോയി വരും.
a. ഡെയ്ലി b. വീക്കിലി. c. മന്തിലി.

3) തേങ്ങയടി യാണ് ‌______ന്റെ പ്രധാന ഹോബി ?
a.സുല്ല് b. പുല്ല് c. കല്ല്


First Prize : ഒരു കിലോ ഇഞ്ചി.
Second Prize : ഒരു ഷീറ്റ് ഡബ്ബര്‍.
third Prize : രാജ് നീട്ടയത് ഒരു കഷ്ണം..

Anonymous said...

വര്‍മ്മ ക്വിസ്.

1) കെ.പി കുമാരന്‍ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌_____________ കണ്ടി.
a. അഞ്ചര b. ആറര c. ഏഴര.

2) മസാല വിനശ്കന്‍ ജബലെലിയില്‍ ‌‌‌‌‌‌‌‌‌‌______തവണ പോയി വരും.
a. ഡെയ്ലി b. വീക്കിലി. c. മന്തിലി.

3) തേങ്ങയടി യാണ് ‌______ന്റെ പ്രധാന ഹോബി ?
a.സുല്ല് b. പുല്ല് c. കല്ല്


First Prize : ഒരു കിലോ ഇഞ്ചി.
Second Prize : ഒരു ഷീറ്റ് ഡബ്ബര്‍.
third Prize : രാജ് നീട്ടയത് ഒരു കഷ്ണം..

അനുരഞ്ജ വര്‍മ്മ said...

സത്യത്തില്‍ ഇവിടെ വീണ പല കമന്റുകളും കണ്ട് ഈ വര്‍മ്മാലയം സൂക്ഷിപ്പുകാരനാ ഞാനും ഒരു‌പാട് തലതല്ലിച്ചിരിച്ചു :) ചിരിച്ചു പണ്ടാറടങ്ങി.ഹെന്റമ്മോ!
ഇതുവരെ വര്‍മ്മാലയത്തില്‍ വീണ മികച്ച കമന്റുകള്‍ ചേര്‍ത്ത് Best of Varmma Commentsഎന്നൊരു പോസ്റ്റിടുന്നതാണ്.

കൊണ്ടോട്ടിമൂസ said...

വര്‍മ്മാമാരുടെ തല്ലും താനക്കെടുവിളിയും ഏത്രടം വരെയായി,
ഈ ഇബിലീസുകള് ഇബടം കൊളം തോണ്ടോ,
പട്ട‌ഉരിഞ്ഞവനും നക്കാപിച്ചാ കുണ്ടിയും തമ്മിലുള്ള ഗ്ഗുണ്ടന്‍ ഏതുവരെയായി,,
അവന്‍‌മരോടും ഞിങ്ങള് മറ്റ് ബര്‍മ്മാമാരോടും പറയണ് , എന്താന്ന് വെച്ചാല് എടങ്ങാറുക്കാണ്ടാതെ പോയീന്‍, മൂസാന്റെ ബറിയില്‍ താങ്ങാന്‍ നോക്കല്ലേടാ ശൈത്തീങ്ങളെ
പറഞ്ഞാ പറഞ്ഞ ബോലെ ചെയ്യണം, അല്ലേങ്കില് ശെയ്യിക്കും ഞമ്മള് ... ങ്ഹും ബറഞ്ഞില്ലാ ബേണ്ടാ‍....

Anonymous said...

കൊണ്ടാട്ടം സമോസയോ?

Anonymous said...

oru gangrape kazhinja manam...

Anonymous said...

ഐ വിഷ് ഓള്‍ ദ ബെസ്റ്റ് ഫോര്‍ ഓള്‍ കേരളാ വര്‍മ്മ അമ്ക്കാദമി

കൊണ്ടോട്ടിമൂസ said...

ജാനൂ, നിജ് പോ മോളേ ,
നിജന്റെ സമോസ കൊറേ കണ്ടബനാ...
മൂസാനെ ഏലസുചുറ്റാന്‍ പഠിപ്പിക്കല്ലേടീ.. ജാനൂ..മര്‍മ്മെ..

Anonymous said...

ഈ ഓര്‍കുട്ടില്‍ വെച്ചാണവളെന്‍റ്റെ കൂട്ടായത്...
ഒരു സ്ക്രാപ്പിന്‍റ്റെ തുമ്പില്‍ വെച്ചായിരുന്നു തുടക്കം...
മറുകുറിപ്പെഴുതാന്‍ വൈഗി എന്ന ക്ഷമാപണത്തോടെയാണവള്‍ വന്നത്...അടുത്തറിഞ്ഞപ്പോള്‍..അവള്‍ക്കു വേണ്‍ടിയാണു ഞാനീ കൂട്ടിലെത്തിയതെന്നു തോന്നി..എനിക്കുവേണ്‍ടിയാണവള്‍ പ്രൊഫൈല്‍ നിര്‍മിച്ചതെന്നും....കൂട്ടുകള്‍ തേടിയലഞ്ഞിരുന്ന ഞാന്‍ പിന്നെ ഒരു കൂടും തേടിയില്ല...അവളുടെ സുപ്രഭാത സന്നേശങ്ങളാണെന്നെ പകലിലേക്ക് നയിച്ചിരുന്നത്...അവളുടെ ശുഭരാത്രി സന്ദേശങ്ങളിലായിരുന്നു എന്‍റ്റെ മയക്കം...പിന്നെ ചാറ്റ് റൂമില്‍ ഒരു വസന്തം തീര്‍ത്തു ഞങ്ങള്‍...ബാല്യവും കൌമാരവും യൌവനത്തിലേക്ക് വീണ്‍ടും പൂത്ത് തളിര്‍ത്തു..ശ്രിംഗലയുടെ മറുതലയ്ക്കല്‍ ഞങ്ങള്‍ പരസ്പരം കണ്‍ടു കൊണ്‍ടേ ഇരുന്നു...ഒരു നിമിഷത്തെ വേര്‍പാടിനുപോലും..പരസ്പരം അനുവാദം കാത്ത് ഞങ്ങള്‍ നിന്നു..പിന്നീടെപ്പൊഴോ എന്‍റ്റെ കുറിപ്പുകള്‍ക്ക് മറുകുറിപ്പുകള്‍ വൈകാന്‍ തുടങ്ങി..ഒരു ക്ഷമാപണത്തിലലിഞ്ഞ പിണക്കത്തോടെ വീണ്‍ടും....പിന്നെ ക്ഷമാപണവും വൈകലും പതിവുകളായി..വൈകിയെത്തുന്ന മറുപടികള്‍ക്കായി എന്‍റ്റെ നീന്റ കാത്തിരിപ്പ്..
ഒടുവില്‍ മറുതലക്കല്‍ മൌനംമാത്രം ബാക്കിയാക്കിക്കൊണ്‍ട് അവള്‍ പോയി. എന്നെ തനിച്ചാക്കി അവല്‍ ആരുഡെയോ കൂഡെ ഒളിച്ചോഡി.

Anonymous said...

അതേട മൂസേട്ടെ
ജ്ജ് ന്റെ സമോസ കണ്ട് കണ്ട് ബെള്ളെറക്കി എറക്കി അവസാനം ബെള്ളറങ്ങാണ്ട് ചാവണത് കൂടി ക്ക് കാണണ്ടി ബരൂലൊ എന്റെ ബദരീങ്ങളെ

കൊണ്ടോട്ടിമൂസ said...

കണ്ട പട്ടമരപ്പന്റേം അഞ്ചരക്കുണ്ടീന്റേം മേത്ത് കെടന്ന് മറിഞ്ഞ നിജ് എപ്പളാടീ ബര്‍മ്മയായത്, കൂത്തിച്ചി, മൂസാനെ ബെള്ളം കുടിപ്പിക്കാന്‍ നുന്റ ഉമ്മാനും ബാപ്പാനും ബളന്നില്ല, പിന്നല്ല്യോ നീ...
ഡീ ഹലാക്കിന്റെ ഇബിലീസെ ഉശിരുണ്ടേ ബാടീ മൂസാനെ ബെള്ളം ഇറക്കീക്കാന്‍..
അല്ലാ ബിന്നെ, ഇബളാര്..നായിന്റെ മോള്‍..
ബാഡീ ഇബിടെ ബാഡീ...

Anonymous said...

ഹറാം പെറപ്പായ ഹലാക്കിന്റെ ഇബിലീസേ സെയ്യ്ത്താന്റെ അളിഞ്ഞ ശുക്ലവിത്തേ നെനക്കമ്മേം പെങ്ങന്മാരുമില്ലേട?

Anonymous said...

ങ്ങള് രണ്ടണ്ണൂം കൂടി ബര്‍മ്മാലയം വ്ര്‍‍ത്തികേടാക്കാണ്ട് പോണണ്ടാ അറാമ്പെറപ്പ് കളെ
രണ്ടെണ്ണത്തിനീം ഞമ്മള് ചവ്ട്ടിക്കൂട്ടി അലാക്ക് ന്റെ അബ് ലും കഞ്ഞ്യാക്കും പറഞ്ഞേക്കാം.

കൊണ്ടോട്ടിമൂസ said...

നിജ് പോ മാപ്ലെ, നിക്ക് ഈ പണിവേണ്ടാ..
മൂസാന്റേം കേട്ട്യോളേം കാര്യ്ത്തില്‍ നിജ് എടപെടണ്ടാ...
നിങ്ങള് കാര്യങ്ങള് ബെടക്കാണ്ട് ബേഗം കുടിയില് ചെല്ലീന്‍.....

അനുരഞ്ജ വര്‍മ്മ said...

മൂസേ, മദി.
നിര്‍ത്തിക്കാള ഹിമാറേ അന്റെ ഹലാക്കിലെ ബര്‍ത്താനം.
അഥാ അനക്കും അന്റെ തടിക്കും നല്ലയ്.
ഇരുമ്പൊലക്ക വി‌യ്‌ങ്ങീട്ട് ചുക്കുബെള്ളം കുഡി‌ച്ചിട്ട് കാര്യല്ല. മനസ്സിലാ‌യ്‌ല്യേ?

Anonymous said...

ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്ടലിസാ റൈസ് വര്‍മ്മയെ അയക്കാം.

ജോര്‍ജ്ജ് ബുഷ് വര്‍മ്മ.

കൊണ്ടോട്ടിമൂസ said...

നിജ് പോഡീ അറാമ്പിറന്നോളേ, നീ നിന്റെ ബര്‍മ്മാന്റെ കാര്യം നോക്കി മൂലക്കങ്ങാട്ട് കുത്തിരിക്കീന്‍,
ഇദ് മൂസയാ, കൊണ്ടോട്ടി മൂസ,
ശുട്ട കോയീനെ നമ്മള് പറപ്പിച്ചിട്ടൊണ്ട്....
ശവിട്ടി എല്ലൊടിക്കും ഹിമാറെ, മുണ്ടാണ്ടിരിക്കീന്‍ അനുര്‍ ബഞ്ചന ബര്‍മ്മെ....

അനുരഞ്ജ വര്‍മ്മ said...

അള്ളാ, ജ്ജ് മനിസന്മാര്‍ക്ക് ബല്ലാത്ത പണീണ്ടാക്കി ബെക്കും‌ലോ മൂസേ. മുണ്ടാണ്ടിരിക്കാന്‍ ഒന്ന് പറഞ്ഞി‌ക്ക്‍ണ് ഞമ്മള്. അച്ചേലിക്ക് അദനുസരിച്ചാ അന്റെ തടി സലാമത്താകും. ഈടം ബെടക്കാക്കാണ്ട് ജ്ജ് വേഗനെ സലം കാലിയാക്ക്. അടക്കയാണേങ്കി മടീ ബെക്കാം, അടക്കമരാണെങ്കിലോ? മന‌സ്സിലായില്യേ

Anonymous said...

ഹയ്! ശപ്പന്മാര്‍
നമ്മുടെ ആലയം അശുദ്ധാക്കാന്‍ തന്ന്യാ പൊറപ്പാട്? ഒക്കേറ്റിനേം പടിയടച്ച് പിണ്ഡങ്ങ്‌ട് വെക്ക്വ അനുരഞ്ഞാ. പുണ്യാഹം തളിച്ച് ഒരു ശുദ്ധികലശം‌ങ്ങ്‌ട് നടത്ത്വ. ന്നാ ഊണ് കാലായാച്ചാ നോം അങ്ങ്‌ട് കയറി ഇരിക്കന്നെ ല്യേ

Anonymous said...

ഡായ്....കായകട്ട നമ്പൂരിശ്ശാ....ഒള്ള കൗപീനോം വലിച്ച് ഓടി രക്ഷപെടുന്നതാ നല്ലത്.അല്ലെങ്കില്‍ അന്തിക്ക് സംബന്ധത്തിനു ചെല്ലുമ്പോ കല്ലുമ്മെകായ കാണില്ല.

Anonymous said...

കൊണ്ടോട്ടി മൂസാന്റെ അടിയന്തിരം നൂറ്റമ്പതാം കമന്റിനു മുന്‍പ് നടത്തുന്നതാണ്.

Anonymous said...

ഓന്നൊത്തു പിടിച്ചേ നൂറ്റമ്പതാം വര്‍മ്മനിതാ ഒരുങ്ങിക്കഴിഞ്ഞു.

Anonymous said...

എട്‌ക്കാ ആ പന്നിപ്പടക്കം, തിരിച്ച് നിര്‍ത്ത്വാ ഈ കൊണ്ടോട്ടി മൂസാനെ, തിരുക്വാ ഓന്റെ ആസനത്തിലാ പന്നിപ്പടക്കം, കൊള്‌ത്താ ആ തിരി അങ്ങട്ട്..

അത്രേന്നെ

Anonymous said...

വര്‍മ്മകള്‍ക്ക് സമൂഹത്തിലെ തിന്മകള്‍ക്കെതിരായി പ്രതികരിക്കാനായി സ്ഥാപിച്ച വര്‍മ്മാലയം അതിന്റെ ലക്ഷ്യം കണ്ടിരിക്കുന്നു. ബ്ലോഗ്ഗില്‍ നടക്കുന്ന എല്ലാഋത്തികേടുകള്‍ക്കും എതിരെ അതി നിശിതമായ വിമര്‍ശനവുമായി വര്‍മ്മകള്‍ ഉണ്ടാകും എന്ന സത്യം ഒരു ഞെട്ടലോടേയാണ് ബൂലോഗം തിരിച്ചറിയുന്നത്. ചെറ്റത്തരങ്ങള്‍ ആരു കാണിച്ചാലും അതിനെതിരെ വര്‍മ്മമാര്‍ പ്രതികരിക്കും എന്നും ആ പ്രതികരണാസ്ത്രങ്ങള്‍ കൊണ്ട് പല നീചമനസ്സുകളുടേയും മാറിടം പിളരുമെന്നും ഇനിയെങ്കിലും തിരിച്ചറിയുക.

വര്‍മ്മാലയം സിന്ദാബാദ്

Anonymous said...

"കല കലാപരമാകുന്നത്‌ ഒരു ദുരന്തമായിരിക്കും.
കല എന്നത്‌ കലാകാരണ്റ്റെ മുന്‍ വിധിയാകരുത്‌.
പശു മൂത്രമൊഴിക്കുന്നത്‌ കലയ്ക്ക്‌ വേണ്ടിയല്ല.
എന്നാല്‍ അത്‌ ക്യാമറയില്‍ പകര്‍ത്തുന്ന ഒരാള്‍ക്ക്‌ അത്‌ കലയാണ്‌. ,പലവിധത്തില്‍."

http://aksharajaalakam.blogspot.com/2008/08/blog-post.html

കൊണ്ടോട്ടിമൂസ said...

കാദറുകുട്ട്യേ...
മോന്‍ ബേഗം ബണ്ടിബിട്...

Anonymous said...

ഹൈഹൈ, എന്റെ പീഡനേശ്വരീ,
എന്തൊക്കെ വൃത്തികേടാ ഈ നായിന്റെ മക്കളൊക്കെ ഇവിടെ എഴുതി വച്ചേക്കണേ, ദൊന്നും തീര്‍ത്തും ശര്യല്ല ട്ടോ, ഞാന്‍ പോണു

എനിക്ക് പീഡീപ്പിക്കാന്‍ സമയമായി

Anonymous said...

moosaaji vandi vittu ennu thonnunnu Hahaa

Anonymous said...

ഡാ കള്ളക്കാക്കാന്‍ മൂസെ,
സന്തോഷ് മാധവന്റെ സ്റ്റോക്കില്‍ ഇനിയും ഡറ്റോള്‍ ബാക്കിയിരിപ്പുണ്ട്. കളിച്ചാല്‍ ഞാന്‍ ഇനിയും അതുപയോഗിക്കും കേട്ടോടാ പന്നീ?

അല്ലാ കദീശാ ഇപ്പ ഫ്രീയാണാ?

Anonymous said...

കൊണ്ടോട്ടി മൂസയുടെ ഐ.പി പൊക്കിയിട്ടുണ്ട്. ഇനി നെനക്ക് പണി തരാം ഡെഷേ

Anonymous said...

ഗതികിട്ടാ വര്‍മ്മ,
എന്തായി കാര്യങ്ങള് , വര്‍മ്മാമാര്‍ക്ക് സ്വൈര്യം തരില്ലാ.. പട്ടമരപ്പനും അഞ്ചരക്കഴണ്ടിയും എന്തായി..
നോമിനിത്തിരി സ്വൈര്യം അദാപ്പോ വേണ്ടത്,

Anonymous said...

ഞാന്‍ മലയാളം കവിത എഴുത്ത് നിര്‍ത്തി....ഇനി കോപ്പി അടിക്കാതെ സ്വന്തമായി ഇംഗ്ലീഷ് കവിത (പോയം) എഴുതുകയാണ് എന്ന വിവരം എല്ല വര്‍മ്മകളെയും അറിയിച്ചു കൊള്ളുന്നു..

എന്റെ ആദ്യ ഇംഗ്ലീഷ് കവിത.

Different Haircutter Peter,
Nobody Identified , yes Never..

Shaving Peoples Leader,
Not Only a Peter, But also a Killer

Different Haircutter Peter,
Nobody Identified , yes Never..

Peter a Killer,
a Hair Cutter,
is a Lover,
Face Shaver,
Our Peter, peter peter peter...

Different Haircutter Peter,
Nobody Identified , yes Never..

എന്റെ പേരും മാറ്റി..
ഷൈനിങ്ങ് ഷാജി.

കുറ്റ്യാടിക്കാരന്‍|Suhair said...

പ്രിയപ്പെട്ട വര്‍മ്മമാരെ...

100 കമന്റിനു ശേഷം വായിക്കാനുള്ള കപ്പാസിറ്റി ഇല്ല. ചിരിച്ചുചിരിച്ചു കുടലുമറിഞ്ഞു.

ബെസ്റ്റോഫ് വര്‍മ്മ പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുന്നു.

ബാക്കി കമന്റുകള്‍ അല്‍പ്പം റിലാക്സ് ചെയ്തതിനു ശേഷം വായിക്കാം.

ഇങ്ങോട്ട് വീണ്ടും ശ്രദ്ധതിരിച്ച അരൂപിക്ക് നന്ദി.