Saturday, February 14, 2009

ഗോമൂത്ര കോള!




ഗോമൂത്ര ശീതളപാനീയവുമായി ആര്‍എസ്എസ്
കൌ-ജെല്‍






68 comments:

Anonymous said...

ഹോ! സമാധാനമായി.
ഗോമൂത്രം കുടിക്കാന്‍ ദാഹിച്ചു വലഞ്ഞു ഒരു വേഴാമ്പലിനെപ്പോലെ ഇരിക്കുകയായിരുന്നു നോം.
എത്ര കഷ്ടപ്പെട്ടാ ആ പെപ്സിയും കൊക്കൊകോളയും ഒക്കെ കുടിച്ചിരുന്നത്! അതൊക്കെ ഈ ഗോ മൂത്രത്തിന്റെ അടുത്ത് വരുമോ!

ഇനി പെപ്സിയും കൊക്കൊകൊളയും കെട്ടുകെട്ടിയത് തന്നെ..ഡിങ്ക ഡിങ്കാ.
ബീഫ് ഫ്രയ്യും ഗോമൂത്രവും..ഹോ കോം‌ബിനേഷന്‍ ആലോച്ഇക്കുമ്പോള്‍ എന്റെ ആമാശയം രോമാഞ്ചം കൊള്ളുന്നു.

വറൈറ്റിക്ക് വേണ്ടി (കോക്ക് സീറോ, കോക്ക് ലൈറ്റ് ഇതൊക്കെയുണ്ടല്ലോ)
ഗോ ജെല്‍
എരുമ ജെല്‍
പോത്ത് ജെല്‍
കാള ജെല്‍
ആന പിണ്ഢം
കുതിര ചാണകം
എന്നിവയും ഉടന്‍ പ്രതീക്ഷിക്കുന്നു.

ആര്‍ എസ്സ് എസ്സ് കീ ജെയ്!

chithrakaran ചിത്രകാരന്‍ said...

കോള ജാര്‍ കലക്കി.

Anonymous said...

ഹാവൂ..നോമിന് സമാധാനായി...കണ്ടില്യാലോ..കണ്ടില്യാലോ എന്ന് കരുതീ‍രിക്കാന്‍ തൊടങ്ങീട്ടെ ഇശ്ശ്യായി..
ഇനി എന്നാണാവോ അദ്വാന്‍ ജി, വാജ്പേയി ജി, സുഷമാ സ്വരാജ് ജി എന്നീ വിശുദ്ധരുടെ മൂത്രോം അമെദ്യോം കൂട്ടിക്കുഴച്ച് നമ്മെ ഊട്ടുക..
ജയ് ജയ് ആര്‍ എസ് എസ്...

Anonymous said...

ശിഷ്യൻ: അപ്പോൾ പാൽ കുടിക്കുന്നില്ലേ നാം? എന്തുകൊണ്ടൂ ഗോമാംസം കഴിച്ചുകൂടാ?..................................................................................................................
ഗുരു: അല്ല വർമ്മേ, നിങ്ങളിത്ര വൈകി വീട്ടില് പോയാൽ അമ്മ വഴക്കു പറയില്ലേ?
ശിഷ്യൻ: അമ്മ മരിച്ചു പോയി.
ഗുരു: കത്തിച്ചു കളഞ്ഞോ അതോ വേവിച്ചു തിന്നോ?............

Anonymous said...

ശിഷ്യൻ: അല്ല ഗുരോ, അങ്ങെന്താണെന്നോട് അമ്മ വഴക്കു പറയില്ലേ എന്നു ചോദിച്ചതു?
ഗുരു: വർമ്മ അടുത്തുവന്നപ്പോൾ ചിത്രം വരക്കുന്നവരുടെ വാസന തോന്നി. അപ്പോപ്പിന്നെ, അച്ഛനെപ്പറ്റി ചോദിക്കണ്ടെന്നു കരുതി, “സുരാജ്യം” ഭരിക്കുന്നവർക്ക് അതൊന്നും അന്ന്വേഷിക്കാൻ സമയമുണ്ടാവില്ലല്ലോഎന്നു കരുതി.

Anonymous said...

പശു അമ്മയായി വരുമ്പോള്‍‌ കാള ആരായിവരും‌ വര്‍‌മ്മാജി?

സമാധാനമായി..ഈ കോളയൊക്കെ വിഷമാണെന്നു പറഞ്ഞനാളുതൊട്ട് വെറും‌പച്ചവെള്ളമൊഴിച്ചാ അടിച്ചോണ്ടിരുന്നത്..ഇനി ഗോമൂത്രമൊഴിച്ചു രണ്ടു പെഗ്ഗും‌ വിടണം‌. ടച്ചിം‌ഗ്സിനു ചാണകച്ചിപ്‌സും‌ വേണം.

എന്റെ ഗോദാമാവേ..അയ്യോ അല്ല, ഗോമാതാവേ....

Anonymous said...

ബംഗളുരു: കന്യകാ മൂത്രം അതി വിശിഷ്ടമായ ഔഷധ ഗുണങ്ങള്‍ അടങ്ങിയതാണെന്ന് ഡോ.മൊത്തലിംഗത്തിന്റെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. ഇതെ തുടര്‍ന്ന് മഹാമാരികളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് കന്യകാ മൂത്രം കുപ്പിയിലടച്ച് സൌജന്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമായി. സര്‍ക്കാര്‍ സേവകരായ ഒരു കൂട്ടം സ്വയം പ്രവര്‍ത്തകര്‍ സൌജന്യ വിതരണത്തിനുള്ള കന്യകാ മൂത്രം ശേഖരിക്കാനുള്ള ക്യാമ്പുകള്‍ തുറന്നു കഴിഞ്ഞു. ഈ പ്രവര്‍ത്തകരുടെ തള്ളല്‍ കാരണം കന്യകകള്‍ക്ക് പബുകള്‍ ഹോട്ടലുകള്‍ സ്കൂളുകള്‍ കോളേജുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ടോയ്ലെറ്റുകളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ജീവന്‍ രക്ഷാ ഔഷധമായ കന്യാകാ മൂത്രത്തെ വെറുതെ കളയാന്‍ സമ്മദിക്കില്ല എന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍. ഇവരുടെ അനുവാദമില്ലാതെ ഒരു കന്യകയും മൂത്രമൊഴിക്കരുതെന്ന താക്കീതും ഇവര്‍ നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

Anonymous said...

ശിഷ്യൻ: അമ്മ മരിച്ചു പോയി.
ഗുരു: കത്തിച്ചു കളഞ്ഞോ അതോ വേവിച്ചു തിന്നോ?............

ശിഷ്യന്‍ : ഞാന്‍ അമ്മയുടെ മൂത്രം കുടിക്കാറുമില്ല സാര്‍.

ആര്‍ എസ്സ് എസ്സ് പശുരക്ഷക വര്‍മ്മേ, ഇതെന്താ പശൂനോട് ഇത്ര മാതൃഭക്തി? ഞാന്‍ പശൂമ്പാല് കുടി നിര്‍ത്തി പകരം ആട്ടിന്‍പാലാ കുടിക്കുന്നത്. അല്ലെങ്കില്‍ എരുമപ്പാലോ ഒട്ടകപ്പാലോ കുടിക്കും..അപ്പഴോ?

എന്റെ സംശയം അതല്ല, ഈ പശുവിന്റെ മനുഷ്യമക്കളുടെ പ്രോഗ്രസ്സ് കാര്‍ഡില്‍ പശുവിന്റെ കെട്ടിയോന്‍‍ കാളയാണോ ചാണകമിട്ടു തരുന്നത്?

(ഗോമാതാവ് കണ്ട കാളകളുടെ അടുത്ത് ചവുട്ടിക്കപ്പെടാന്‍ കൊണ്ടു പോകുമ്പോള്‍ ഈ ദണ്ണം ഇല്ലല്ലോ?)

Anonymous said...

എന്തുവാടേ....ആശാനും ശിഷ്യനും കൂടി..നിര്‍ത്തീട്ട് പോയിനെടേ..

Anonymous said...

കോളയും പെപ്സിയും വിദേശികളാ..
അവയെ ഇവിടെ നിന്നും കെട്ടുകെട്ടിക്കുക തന്നെ വേണം...
നമ്മുടെ സംസ്കാരത്തിനു ചേര്‍ന്നതും പൂര്‍ണ്ണമായും സ്വദേശിയുമായ ഗോമൂത്രത്തില്‍ കോള നിര്‍മ്മിച്ച് നാം കുടിക്കുന്നതില്‍ ഒരു തെറ്റുമില്ല..
ജയ് ജയ് ആര്‍ എസ് എസ്

Anonymous said...

ഈ ഡാഷോളിനി ചാണകം കൊണ്ട് Cutlet ഉണ്ടാക്കാവോ http://en.wikipedia.org/wiki/Cutlet

Anonymous said...

ഭാരതത്തിന്റെ പൈതൃകം കാത്ത്സൂക്ഷിക്കാൻ സ്വയം സേവാ സംഘ് കണ്ടെത്തിയ ദിവ്യമായ പാനീയത്തിന്റെ നിർമ്മാണത്തിനായുള്ള ആദ്യ കപ്പ് ഗോമൂത്രം,ശ്രീ അദ്ദ്വാനിജിയാണ് നേരിട്ട് ശേഖരിച്ചത്.നിർമ്മാണം പൂർത്തിയായ ആദ്യ ബാച്ചിൽ നിന്ന് ഓരോ കുപ്പി വീതം,സാത്വീ റിത്തംബര,ദീപിക ചിക്ക്ലിയ,വസുന്ധരരാജി സിന്ധ്യ എന്നിവർ രുചിച്ച് നോക്കി തൃപ്ത്തിയടയുകയും, അരുൺ ജെറ്റ്ലി,മുരളീ മനോഹർ ജോഷി എന്നിവരുടെ വായിൽ ഒഴിച്ച്
കൊടുക്കുകയ്യും ഉണ്ടായി.തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന് ശ്രീ.വാജ്‌പേയ്‌ജി ഒരു ഔൺസ് പാനീയം കുടിച്ചതോടെ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുയുണ്ടായി.കേരളത്തിൽ നിന്നുമുള്ള ശ്രീ.പദ്‌മനഭൻ‌ജി,ഒ.രാജഗോപാൽ‌ജി,കൃഷ്ണദാസ്‌ജി എന്നിവർക്ക് വിമാനം വ്ഴി സാമ്പിൾ കുപ്പികൾ അയച്ചിട്ടുണ്ട്. പാനീയം കുടിക്കാൻ താൽ‌പ്പര്യം പ്രകടിപ്പിച്ച ഉമാഭാരതി‌ജീയുടെ അപേക്ഷ സംഘം അനുഭാവ പൂർവ്വം പരിഗണിക്കുന്നു.

Anonymous said...

ഗോമൂത്ര കോള -- ബെസ്റ്റ് കോള

ഗോമൂത്ര കോള യുടെ വിപണന കേന്ദ്രങ്ങൾ കേരളത്തിലുടനീളം ആവശ്യമുളളവർ കമന്റായി അറിയിക്കുക.

ചാണകം കയിക്കാൻ പറ്റുമോ എന്നുളളതിനെ ഇപ്പോൾ പടിച്ചു കൊണ്ടിരിക്കൂന്നു, വരും ദിവസങ്ങളിൽ അതും ആവശ്യമുളളവർ പ്രത്യേകം ഇക്കാര്യം നോട്ട് ചെയ്യുക.

അദ്യം കമന്റുന്ന 10 പേർക്ക് ഗോമൂത്രം ഒഴിച്ച് ചാണകത്തിൽ പൊരിച്ചെടുത്ത നല്ല ഗോ ഇറച്ചി ഞങ്ങളുടെ ഗോ റെസ്റ്റോരന്റിൽ നിന്നും ഫ്രീ ആയി നല്കുന്നതായിരിക്കും.

പിന്നെ ആദ്യം കന്റുന്നവന് ഗൊ ഹോട്ടലിൽ ഒരു ഗേയുമയൊത്ത് ഒരു രാത്രി താമസിക്കാം.

ഹറി... ഡോണ്ട് മിസ്സ് ദിസ് ഒപ്പർചൂണിറ്റി.

Anonymous said...

സത്യം അറിയാതെ ആരും വിമർശിക്കരുത്

ഗൂമൂത്ര കോള നല്കുന്ന ഗുൺങ്ങൾ നിങ്ങൾക്കറിയാമോ?
1. വെളളത്തിന്റെ ആവശ്യം വരുന്നില്ല, പുഴവെളളം വറ്റാതെ നമുക്കു നമ്മുടേ പുഴയെ സമ്രക്ഷിക്കാം.

2. കോള ഉല്പാദിപ്പിക്കാനായി ഒരു പ്ലാന്റിന്റെ ആവശ്യകതയും ഇല്ല. ഇതിനാൽ നമുക്കു വൈദ്യുതി മെച്ചം ലഭിക്കുന്നു. പവർകട്ട് ഒഴിവാക്കാനും കഴിയുമെന്ന് മാത്രമല്ല ഇതു വഴി രാജ്യത്തിന് വന്തോതിൽ ലാഭം ഉണ്ടാക്കാനാവുന്നതിനാൽ നാടിന്റെ സമൃദ്ദിയും അഭിവൃദ്ദിപ്പെടാം.
3. ഒരോ പശുവിനും ഒരോ ആൾ എന്ന നിലക്ക് എല്ലാവർക്കും ജോലിയും നലകാൻ കഴിയും.
4. നാച്ചുറൽ പാനീയം ആയതു കൊണ്ട് ശരീരത്തിന് വളരെ അധികം ഉത്തമം
5.ശേഷിക്കുറവ്, ബലമില്ലാഴ്മ, ഉദ്ദാരണഅമില്ലായമ , മൂത്രക്കടച്ചിൽ, പുറം വേദന, മൂലക്കുരു,എന്നിവക്ക് അത്ത്യുത്തമം.
6.സ്തീകൾ ഗോമൂത്രത്തിൽ തേൻ ചേർത്ത് കയിച്ചാൽ മുഖ സൌന്ദര്യം വീണ്ടെടുക്കാം.
7.കയിക്കുന്നതിന് മുമ്പ് ഒരൂ ഗൊ ഫിസിഷ്യനെ കൺസൽട്ട് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക.

Anonymous said...

സാധാരണ സംഘ് പരിവാറിന്റെ സരക്ഷകനായ "അഹങ്കാരി" യെ കാണാനില്ലല്ലോ...

പുള്ളി ഈ കാര്യത്തിൽ മറുപടി തയ്യാറക്കുന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Anonymous said...

ഇതെന്താ ഗോമാതാവിന്റെ മാത്രം മൂത്രമെടൂക്കുന്നത്? കാളയുടെ മൂത്രമെന്താ പുളിക്കുമോ?

ഇതു ആണുങ്ങളോടുള്ള അവഗണനയാണ്. പ്രതിഷേദ്ധിക്കൂ, കരിവാരം ആചരിക്കൂ..

കാളസേവക സംഘം സിന്ദാബാദ്!

Anonymous said...

പശു തിന്നുന്ന എല്ലാം തിന്നുന്നവരാ ഞങ്ങളും.

ഇടുന്ന ചാണകത്തിന് നിറം പച്ച (ഉണങ്ങിയാല്‍ കറുക്കും)
ഒഴിക്കുന്ന മൂത്രം മഞ്ഞ.
എന്നിട്ടും....ഞങ്ങളുടെ മൂത്രം ഒരു പട്ടിക്കും വേണ്ട.

ഇത് ജാതി വെറിയാണ്..കറുത്തവരോടുള്ള അവഗണനയാണ്!

ചിത്രകാരാ...സൂരജേ....ഓടി വായോ..ഞങ്ങളെ സം‌രച്ചിക്കൂ.

Anonymous said...

ഇപ്പോൾ കിട്ടിയത്,

കാളമൂത്രം കൂടി അടുത്ത വർഷത്തിൽ പരിഗണിക്കാമെന്ന് വാക്ക് തന്നിട്ടുണ്ട്.

ആൺ വർഗ്ഗത്തെ ഇവിടെ ആരും കരുതിക്കൂട്ടി മാറ്റിയതല്ല എന്നു ഗുരു പറയുകയുണ്ടായി.

ആൺ വർഗ്ഗം കൂടുതൽ മൂത്രം ഉലപാദിപ്പിക്കുന്നില്ല എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കാര്യം വിവാദത്തിലേക്ക് വലിച്ചിയക്കാതിരിക്കാൻ എല്ലാവരും ശ്രദ്ദിക്കുമല്ലോ.

Anonymous said...

പരസ്യം സ്ക്രിപ്റ്റ്:

ആതിഥേയന്‍ : വരൂ വരൂ കുടിക്കാന്‍ ചായ, കാപ്പി, ഗോ മൂത്രം എന്താ?
അതിഥി: ഗോ മൂത്രം മതി..ചോദിക്കാനുണ്ടോ?
ആതിഥേയന്‍: അയ്യോ ഇപ്പളാ ഓര്‍ത്തേ, നന്ദിനിയെ തൊഴുത്തില്‍ കയറ്റിയിട്ടില്ല...അല്ലാതെ അവള്‍ മൂത്രം ചുരത്തില്ല.
അതിഥി: അതൊക്കെയങ്ങ് മറന്നേക്കൂ..ഗോ ജല്‍ കോളയെപ്പറ്റി കേട്ടിട്ടില്ലേ?

ഗോ ജല്‍ കോളാ
ഗോ ജല്‍ കോളാ

ഇനി ഗോ മൂത്രം കുടിക്കാന്‍ പശുവിന്റെ പോലും ആവശ്യമില്ല.

Anonymous said...

സംഘത്തെ തൊടുമ്പോൾ സൂക്ഷിച്ച് വേണം

ഞങ്ങൾ,ഞാനും നകുലേട്ടനും വർഷങ്ങൾക്ക് മുൻപ് രുചിച്ച് നോക്കി നിർദ്ദേശിച്ചതാണ് ഗോ മൂത്രം. ഗർഭീണികളായ സ്ത്രീകളുടെ മൂ‍ൂത്രം കൊണ്ടുള്ള ഒരു പാ‍നീയം നകുലേട്ടൻ പ്രത്യേകം നിർദ്ദേശിച്ചതായിരുന്നു. പക്ഷെ ഉമാഭാരതി പാർട്ടി വിട്ട് പോയതിനാൽ അത് നടന്നില്ല്ല.

ഞങ്ങൾ രണ്ടു പേരും മാത്രമല്ല. ശകുനി രാജു ഇരിങ്ങലും മൂത്രത്തിന്റെ ആരാധകനാണ്

ചിത്രകാരനായി ഞങ്ങൾ എരുമ മൂത്രം കളക്റ്റ് ചെയ്ത് അയയ്ക്കുന്നുണ്ട്ട്

Anonymous said...

മൂത്രത്തിനോട് സംഘികൾക്കുള്ള താൽ‌പ്പര്യം പുതിയതല്ല. മൂത്രത്തിലെ അമോണിയ കണ്ടന്റും ഉപ്പും സംഘം എന്നോ അംഗീകരിച്ച കാര്യങ്ങളാണെന്നിരിക്കെ മെഡിക്കൽ സയൻസ് നിർദ്ദേശിക്കുന്ന Lazex എന്ന മരുന്ന് കൊടുത്താൽ മൂത്രം ധാരാളം ഉണ്ടാകും എന്നത് തെളിയിക്കപ്പെട്ട സംഭമാണെന്നിരിക്കെ,പശുക്കൾക്കും അത് കൊടുക്കാം എന്ന് ഞാൻ നിർദ്ദേശിക്കുന്ന്നു

Anonymous said...

സൂരജ് പറഞ്ഞത് കൊണ്ട് ഈ "ഞാനും" അംഗീകരിച്ചു. വികീപീഡിയ ലിൻൿ വേണന്നുളളവർ അറിയിച്ചാൽ നല്കുന്നതായിരിക്കും.

Anonymous said...

ഇവന്മാര്‍‌‌ ചാണകത്തിനും ഉപയോഗം കണ്ടെത്തിക്കഴിഞ്ഞു. കണ്ടില്ലേ വാർത്ത.

തൃശൂര്‍: തൃശൂരില്‍ പിണറായി വിജയന്‍ പ്രസംഗിച്ച വേദിയില്‍ ചാണകം തളിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമം നടത്തി. ഇതേ തുടര്‍ന്ന്‌ തൃശൂര്‍ നഗരത്തില്‍ സംഘര്‍ഷാവസ്‌ഥ നിലനിലക്കുകയാണ്‌. വേദിക്കു ചുറ്റും സി.പി.എം പ്രവര്‍ത്തകര്‍ വലയം തീര്‍ത്തിരിക്കുകയാണ്‌.

Anonymous said...

ചാണകം തെളീക്കാൻ വന്ന ആർ എസ്സ് എസ്സുകാർ ചാണകം കണ്ട് കൊതി മൂത്ത് അത് മൊത്തം തിന്നു തീർത്തതിനാൽ ചാണകം തെളി നടന്നില്ല്ല എന്ന വാർത്ത വായിച്ചില്ലെ വർമ്മേ?

Anonymous said...

ഒരു തുള്ളി ചാണകം പോലും വേസ്റ്റാക്കാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞാണത്രേ സിപിഎം പ്രവര്‍ത്തകര്‍ വലയം തീര്‍ത്തിരിക്കുന്നത്. അതു മുഴുവന്‍ കേരളത്തിന്റെ 389 കോടി കട്ട ലവ്‌‌ലിച്ചേട്ടന്റെ തൊള്ളേലേക്ക് കുത്തിക്കേറ്റിയാലോ കൃഷ്ണദാസ വര്‍മ്മേ?

Suraj said...

ഡേയ് “ഡൊ:സൂരജ് വര്‍മ്മേ“.. വര്‍മ്മകളിയൊക്കെ കൊള്ളാം..നാണക്കേടുണ്ടാക്കല്ലും.. Lazex അല്ലെഡേയ്...Lasix(furosamide/frusamide)
പോയി സപ്ലി എഴുതണാ ?:))

Anonymous said...

എന്താ കുട്ടികളെ ഈ കാണിക്കുന്നത്, ചാണകവമോ മൂത്രമോ തിന്നൊട്ടോ, അതിന് കുട്ടികളാരും ഈ പ്രശ്നത്തിൽ ഇടപെട്ട് കൂടുതൽ നാറണ്ട.

കുട്ടികൾക്ക് തെറ്റ് തിരിത്തിയതിന് സൂരജിന് നണ്ട്രി.

ഓരമ്മ ശക്തിക്ക് ഗോമൂത്ര കോള അര ഒരു ടിസ്പൂൺ പാലിൽ ചാലിച്ച് രാവിലെ വെറും വയറ്റിലും രാത്രി കിടക്കുന്നതിനു മുമ്പും സേവിച്ചാൽ മതി.

ഇത് വളരെ അത്യുത്തമം.

Anonymous said...

ടേയ് father of
വര്‍മ്മേ
കൊച്ചുങ്ങളുടെ അച്ഛനാണെന്നൊന്നും നോക്കൂല, ഇടിച്ചു കൂമ്പ് വാട്ടിക്കളയും.
വീട്ടി പോ, ഗോമൂത്രവും ഇഡ്ഡലിയും എടുത്ത് വച്ചിട്ടുണ്ട്.

Anonymous said...

this blog is a proof for the need of a rule that all should not write!
I have a feeling that the Varma surname is used by the blogger to defame some Varma who does serious blogging.
I also feel that this blogger is surely not a Varma

പാര്‍ത്ഥന്‍ said...

മനോരമയിൽ തന്നെ ഈ വാർത്ത വന്നപ്പോൾ ഈ കൂറ്റന്മാരൊന്നും കണ്ടില്ലായിരുന്നോ. ഇതിൽ ആർ.എസ്സ്.എസ്സിനു പങ്കില്ലാത്തതുകൊണ്ടാണോ?
മൂത്രം വേണ്ടവർക്ക് മൂത്രവും ചോര വേണ്ടവർക്ക് ചോരയും പഷു തരുന്നു.

Anonymous said...

അണ്ണാ നന്ദിണ്ട്
പേരിൽ അൽ‌പ്പം പിശക് വന്നാലും സംഭവം ലത് തന്നെ അല്ലിയൊ
UTI(Urinal Track infection) പിടി പെട്ട സംഘികൾക്ക് പറ്റിയ ഔഷധം തന്നെ.ആൾക്കലിൻ സിട്രൈഡിനോടൊപ്പം ഗോമൂത്രം

Anonymous said...

വയറിളക്കത്തിന് ഗോ മൂത്രത്തിൽ ശകലം ഉപ്പിട്ട് കുടിച്ചാൽ വയർ ഇളകുകയേയില്ല. (ഗോ ആർ എസ് ലായനി)

ഗോ മൂത്രം എടുക്കുന്നതിന് മുമ്പ് ശ്രദ്ദിക്കേണ്ട ചില കാര്യങ്ങൾ..
ഗോമൂത്രം ശേഖരിക്കുന്ന സമയത്ത് കൈകളിൽ നീന്ന് മൂത്രത്തിലേക്ക്ൿ അണുക്കൾ ചേരാൻ സാദ്യതയുളളതിനാൽ കൈകൽ ശുദ്ദമാക്കി വേക്കേണ്ടതാണ്, ഉറ ധരിക്കുന്നത് നല്ലത്.

വേണ്ടാത്ത സ്ഥലത്ത് പിടിക്കുമ്പോൾ പുറം കാലൂ കൊണ്ടുളള ചവിട്ട് ശ്രദ്ദിക്കുക, വളരെ മയത്തിൽ പിടിക്കുക.

സ്ത്രീകൾ ഈ വക കാര്യങ്ങളിൽ ശ്രദ്ദിക്കുന്നത് നന്നായിരിക്കും.

മൂത്രം രാത്രി സമയങ്ങളിൽ നഷ്ട്ടപ്പെടാതിരിക്കാനായി ഗോ പൈപ്പ് ഉപയോഗിച്ച് കുടത്തിലേക്കോ കൂടുതലായയി കിട്ടുന്നുവെങ്കിൽ മോട്ടോർ ഉപയോഗിച്ച് വാട്ടർ ടാൻകിലേക്കോ ശേഖരിച്ചും വെക്കാം.

ചീല ചെറ്റകൾ ഗോമൂത്രത്തിലും വെളളം ചേർക്കുന്നതായി വ്യപകമായ പരാതീ. അത് കൊണ്ട് തന്നെ 100% പ്യുവർ ഗോമൂത്രം ഇപ്പോൾ വിപണിയിലും കിട്ടാനില്ല.

കടപ്പാട്: ഗോ-മൂത്ര-കോള.ബ്ലോഗ്സ്പോട്ട്.ഗോം

Anonymous said...

ഗോമൂത്ര കോളയുടെ പരസ്യത്തിൽ അഭിനയിക്കാൺ ഒരു ബാരൽ ഗോമൂത്രത്തിന് മോഹൻലാലും മമ്മുട്ടിയും കരാർ ഒപ്പിട്ടതായി വാർത്ത.

മോഹൻലാൽ ഗോമൂത്രം കുടിക്കുന്നതൂം മമ്മുട്ടി ചാണകത്തിൽ പോറാട്ട കഴിക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

[ nardnahc hsemus ] said...

ആപ്പി ജ്യൂസ് എന്ന പേരില്‍ വരുന്ന ജ്യൂസ് ഗോമൂത്രത്തില്‍ പഞ്ചാരയിട്ട മിസ്രിതമാണോ?.. എന്തായാലും സെയിം കളര്‍ ടോണ്‍ ആയിരിയ്ക്കും കൌ കോളയ്ക്ക്.. ല്ലെ?

Anonymous said...

ഇത് അപ്പിയിട്ടതിൽ നിന്നും സാശീകരിക്കുന്ന ജ്യൂസ് ആയത് കൊണ്ട് അപ്പി ജ്യൂസ്എന്നാണ് അറിയപ്പെടുന്നത്.

അപ്പി ജ്യൂസ് :)

കോളയിലാരും പഞ്ചസാര ചേർക്കാരില്ലല്ലോ, അതു പോലെ ഈ കോളയിലും അതിന്റെ ആവശ്യം വരുന്നില്ല.

Anonymous said...

:)

താൻക്സ്, വിവരത്തിന്

Anonymous said...

:)
എന്റെയും താൻക്സ്

Anonymous said...

എന്റെയും :)

Anonymous said...

എന്റെയും താൻക്സ് :))

Anonymous said...

താൻക്സില്ല :(

Anonymous said...

ഞാനും താൻക്സില്ല

ബൈ

Anonymous said...

എല്ലാവരും വീട്ടി പൊക്കോളിൻ
ഒരോ അപ്പിയിട്ട ജ്യൂസ് കുടിച്ച് .....

:)

Anonymous said...

എന്താ എല്ലാ അപ്പികളും ഇവിടെ കാണിക്കുന്നേ..

പോയീ ...പൊയാട്ടേ

Anonymous said...

കുഞ്ഞാടുകളേ....ഒരു പൊടിക്ക് അടങ്ങീന്‍...
എല്ലാം...കോമ്പ്ലിമെന്റ്സ് ആക്കാം...

Anonymous said...

“പാര്‍ത്ഥന്‍ said...

മനോരമയിൽ തന്നെ ഈ വാർത്ത വന്നപ്പോൾ ഈ കൂറ്റന്മാരൊന്നും കണ്ടില്ലായിരുന്നോ. ഇതിൽ ആർ.എസ്സ്.എസ്സിനു പങ്കില്ലാത്തതുകൊണ്ടാണോ?
മൂത്രം വേണ്ടവർക്ക് മൂത്രവും ചോര വേണ്ടവർക്ക് ചോരയും പഷു തരുന്നു.“

പഷു അല്ല പാർത്ഥണ്ണാ.. പഴു..
ആയിരം തവണ ഇമ്പോസിഷൻ എഴുതീട്ടു വാ. അവസനം കുടിക്കാൻ ഗോമൂത്രം തരാം സാറി ഗോമൂത്ര കോള തരാം.

Anonymous said...

നീ കണ്ടത് നന്നായി,

ഇത്രയും കാലം പഷു വർമ്മ എവടായിരുന്നു

ക്രൈംബ്രൺജിലാണോ ജോലി..

Anonymous said...

നിനക്ക് ഗോമൂത്രവും ചാണകം വരട്ടിയത് എടുത്ത് വെച്ചിട്ട്ണ്ട്, കഴിച്ചിട്ട് പോടാ, ഒരക്ഷരം മിണ്ടരുത് പഷു വർമ്മേ...

Anonymous said...

എന്തരെടേയ്.....പാര്‍ത്ഥ അണ്ണനെ വിട്ട് കള..

Anonymous said...

നോമിന്റെ പേരില്‍ ഇവിടാരും അടികൂടണ്ട...നമുക്കില്ലാത്ത് ദണ്ണമാണോ മറ്റ് വര്‍മ്മാമാര്‍ക്ക്...
നമ്മുടെ കുല മഹിമ നാട്ടാര് കുടിച്ചറിയട്ടെ...

Anonymous said...

നോമിന്റെ പേരില്‍ ഇവിടാരും അടികൂടണ്ട...നമുക്കില്ലാത്ത് ദണ്ണമാണോ മറ്റ് വര്‍മ്മാമാര്‍ക്ക്...
നമ്മുടെ കുല മഹിമ നാട്ടാര് കുടിച്ചറിയട്ടെ...

Anonymous said...

അനുരഞ്ചന വര്‍മ്മാ കീ‍ ജയ്...

Anonymous said...

കടിപിടി ആരും കൂടരുത്

Anonymous said...

സമാധാന സംഘത്തെ അയച്ച്യ് കയിഞ്ഞു.

Anonymous said...

ങ്ഹും...ങ്ഹും..ങ്ഹും..
അറിയാത്ത വര്‍മ്മ ചൊറിയുമ്പോ അറിയും...

Anonymous said...

എന്റെ പുറൌ ഒന്നു ചൊറിഞ്ഞു തരാവോ ...ഞാൻ നിങ്ങല്ക്കും ചൊറിഞ്ഞു തരാം

Anonymous said...

ഇല്ല, ഞാൻ ചൊറിഞ്ഞു തരില്ല

Anonymous said...

ചൊറിയുള്ള പൊറത്ത് പത്ത് മില്ലി ഗോ കോളയില്‍ രണ്ട് കഴഞ്ച് ചാണകം നന്നായി കൂട്ടി യോജിപ്പിച്ച് തേച്ചു പിടിപ്പിക്കുക....ചൊറി മാറി കാവി നിറമാകും...

Anonymous said...

ഗോമുത്ര കോളയെ കുറിച്ച് കൂടുതല് ഇവിടെ അറിയാ‍ാം..

http://forum.atimes.com/post.asp?method=TopicQuote&TOPIC_ID=6640&FORUM_ID=4

Suraj said...

ദേ ഡോ:സൂരജ് വര്‍മ്മയണ്ണാ... ഇത് ഒരു നടയ്ക്ക് പോവൂല്ല... :))
ഫാര്‍മക്ക് മാത്രം സപ്ലി എഴുതിയാ മതിയാവുംന്നാണ് ആദ്യം വിചാരിച്ചത്...ഇതിപ്പ സകല പേപ്പറും എഴുതേണ്ടീരും...
UTI - യൂറിനല്‍ ട്രാക്കോ ?
അണ്ണാ Urinary Tract Infection ആണ്. ഇതിപ്പ വര്‍മ്മാലയത്തിനേക്കാള്‍ കോമഡിയാവണ ലക്ഷണമുണ്ട് :))))

ഓഫ് :
അനുരഞ്ജനവര്‍മ്മേ, നിങ്ങളുടെ സീരിയസ് ഡിസ്കഷനില്‍ ഓഫെഴുതിയതിനു മാഫ് ;))

Anonymous said...

കറക്ഷന്‍ വര്‍മ്മേ,
ഞാനും സോറി, നോമും ശ്രീമതി ഭാഗീരഥിവര്‍മ്മയുമായി പണ്ട് നടന്ന ഒരു സംഭാഷണം ആണ്‌ തെറ്റുണ്ടെങ്കില്‍ ഇതുകൂടെ ഒന്നു തിരുത്തണേ

ദേ. വ." എന്ത്വാ പായിയേച്ചീ സുഖവാന്നോ?"
ഭാ. വ. "എന്തോ സുകവാ മോനേ, വീട്ടിലെല്ലാര്‍ക്കും മുട്ടന്‍ തെണ്ണം. അദ്ദ്യത്തിനു ആട്ടിന്റെ അസുഖമാ"
ദേ വ. "ആട്ടിന്റെ അസുഖമോ? ആന്ത്രാക്സ് ആണോ?
ഭാ. വ " അല്ലെന്ന് നെഞ്നിന്റെ അകത്ത് കട്ട ഇനി എലിവേഷന്‍ വേണ്ടിവരുമെന്നാ പറഞ്ഞത്.

ദേ. വ. "ഓ അതു ശരി."

ഭാ. വ "എനിക്കാണെങ്കില്‍ ഊട്ടര്‍സിനു ഒരു കൊളാപ്സ്

ദേ. വ. "ഇപ്പഴത്തെ കാലത്ത് ഊട്ടര്‍സ് കൊളാപ്സ് ആകുന്നത് ആട്ടിന്റെ അസുഖം പോലെ പേടിക്കാനൊന്നുമില്ല പായിയേച്ചീ."


അനുരഞ്ജ വര്‍മ്മേ,
ഊട്ടര്‍സ് കൊളാപ്സ് ആകുന്നതിനും ആട്ടന്റ്റെ എലിവേഷനു പകരവും ഗോജലം അടിച്ചാല്‍ മതിയെന്ന് ആള്‍ട്ടര്‍നേറ്റ് ചികിത്സക്കാരു പറയുന്നത് നേരാണോ?

Anonymous said...

കറക്ഷന്‍ വര്‍മ്മേ,
യൂറിനല്‍ ട്രാക്ക് ഇന്‍ഫെക്ഷന്‍ എന്നതില്‍ ഒരു തെറ്റുമില്ല. എവിടെയെങ്കിലും പോയി ഒരു യൂറിനല്‍ നോക്കുക, അതില്‍ മൂത്രം ഒഴുകി ഒഴുകി ട്രാക്ക് തെളിഞ്ഞു കിടക്കുന്നത് കണ്ടിട്ടില്ലേ? ആ ട്രാക്ക് ആണു യൂറിനല്‍ ട്രാക്ക്. അതിന്റെ ഏഴയലത്തുകൂടി പോയാല്‍ വരുന്ന ഇന്‍ഫക്ഷന്‍ ആണു യൂറിനല്‍ ട്രാക്ക് ഇന്‍ഫക്ഷന്‍. മനസ്സിലായോ?

ഇതൊക്കെ മനസ്സിലാക്കണമെങ്കില്‍ കോളേജ് പഠിപ്പു പോരാ. സെന്‍സ് വേണം, സെന്‍സര്‍ബോര്‍ഡ് വേണം, സെന്‍സെക്സ് വേണം, സെന്‍ ബുദ്ധിസം വേണം, സെന്‍ കാറും വേണം

പാര്‍ത്ഥന്‍ said...

പഷു വർമ്മേ;

‘പഷു’ എന്നു തന്നെയാണ് എഴുതിയത്.
അത് നിന്നെ തന്നെ ഉദ്ദേശിച്ചായിരുന്നുതാനും.
ഞാൻ പശു എന്നു തന്നെയാണ് പഠിച്ചിട്ടുള്ളത്, പച്ചേങ്കില് ഇപ്പൊ കേക്കണത് മുയോനും‘പഷു’ എന്നാണ്.

Suraj said...

ന്റ കറകറക്ഷന്‍ വര്‍മ്മേ...അപ്പടിയാനാ ഉങ്കള്‍ക്ക് ഫുള്‍ മാര്‍ക്ക്!
:)))

yousufpa said...

വിശ്വാസികള്‍ പാനീയം കുടിക്കട്ടെ...അല്ലാത്തവര്‍ നോക്കിയിരിക്കട്ടെ.

ചിത്രകാരന്‍ പറഞ്ഞത് പോലെ “കോളജാര്‍ കലക്കി”.

Anonymous said...

നമ്മുടെ ഡിസ്കക്ഷന്‍ റ്റോപിക് മാറ്റരുത് വര്‍മ്മകളേ..

Anonymous said...

സൂരജിന് -2 മാർക്ക്, ശരിയുത്തരം പറഞ്ഞതിന്

Anonymous said...

ദേവൻ വിശദീകരിച്ചതിന് -2 മാർക്ക്

Anonymous said...

2 പേർക്കും നന്ദി